0%

Chapter Title : ജീവിതം ഇങ്ങനെയും [white forest]

Author : Kambikathakal Read All Parts 308

കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലാതിരുന്ന എന്നെ അയാൾ വഞ്ചിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു , ഞാൻ വഞ്ചിക്കപെടുന്നു സഹിക്കാൻ എനിക്ക് കഴിഞ്ഞില്ല , കൂടുതൽ ഞാൻ  അയാളെ കുറിച്ച് അന്വേഷിച്ചു , രാഷ്ട്രീയ സേവനത്തിന്റെ മറവിൽ ഒരുപാടു സ്ത്രീകളുമായി അയാൾക്ക്‌ ബന്ധം ഉള്ളതായി ഞാൻ

മനസ്സിലാക്കി , ഒരിക്കൽ ഞാൻ അയാൾക്കു വന്ന കോളിനെ കുറിച്ച് ചോദിച്ചു ,എനിക്ക് മനസ്സിലായെന്നു അയാൾക്ക്‌ ബോധ്യമായെങ്കിലും എന്തൊക്കെയോ പറഞ്ഞു അയാൾ അതിൽ നിന്നും ഊരി പോയി .ഞങ്ങൾ തമ്മിലുള്ള അകലം വർധിക്കാൻ അത് കാരണമായി എന്നല്ലാതെ അതിൽ നിന്നും പിന്തിരിയാൻ അയാൾ മനസ്സു കാണിച്ചില്ല .എന്നെ അയാൾ വേലക്കാരിയുടെ സ്ഥാനത്തുപോലും കണ്ടിരുന്നില്ല എന്നെനിക്കു മനസ്സിലായി തുടങ്ങി .ജീവിതം മരവിച്ച പോലെ എനിക്ക് അനുഭവപെട്ടു , ആരും ഇല്ലാത്തവളായി ഞാൻ ഒറ്റപെടുകയായിരുന്നു എല്ലാവർക്കും അവരവരുടെ സുഖം മാത്രം . കഴിഞ്ഞ എന്റെ ജീവിതത്തെ കുറിച്ച് ഞാൻ ആലോചിച്ചു ഒരു വിഡ്ഢിയായി സ്വയം ജീവിച്ചു ഇന്നും ജീവിക്കുന്നു ഭർത്താവിന്റെ കപട സ്നേഹം മക്കളോടുള്ള അടങ്ങാത്ത സ്നേഹം കാരണം അവർക്കായി ജീവിച്ചു , മകളുടെ വിവാഹം കഴിഞ്ഞതോടെ അവൾക്കും ഭർത്താവും അവളുടെ വീട്ടുകാരും മാത്രം മതി , എന്നെ വിളിക്കാനോ എന്നോട് സംസാരിക്കാനോ അവൾക്കു സമയമില്ല ഉണ്ടെങ്കിലും അതിനുള്ള മനസില്ല . മോൻ പ്രായമായതോടെ അവന്റേതായ ലോകത്തിൽ ആണെന്നും ഞാൻ മനസിലാക്കി . ആർക്കും എന്നെ വേണ്ട എല്ലാവര്ക്കും വേണ്ടി ഞാൻ ജീവിച്ചു എല്ലാവരുടെയും കാര്യങ്ങൾ കഴിഞ്ഞപ്പോൾ എന്നെ വേണ്ടാതായി .വീട്ടിൽ ഞാൻ ഏകാന്തത അനുഭവിക്കാൻ തുടങ്ങി എല്ലാത്തിനോടും ഒരു തരം മടുപ്പ് .ഭക്ഷണം ഉണ്ടാക്കാനും വസ്ത്രം

💬 Comments

View all comments