0%

Chapter Title : ജീവിതം ഇങ്ങനെയും [white forest]

Author : Kambikathakal Read All Parts 309

കഴുകാനും വീട് വൃത്തിയാക്കാനും മാത്രമായി എന്റെ ജീവിതം .ആരോടും സംസാരിക്കാൻ പോലും ഇല്ലാത്ത അവസ്ഥ . 'അമ്മ അമ്മയുടെ കാര്യങ്ങൾ നോക്കി മറ്റൊരു  ലോകത്തായിരിക്കും , അർജുൻ അവന്റെ കൂട്ടുകാരും കോളേജും മൊബൈലും ആയി ഒരു ലോകത് , മനോജിനെ പിന്നെ കാണാറും ഇല്ല കണ്ടാലും സംസാരിക്കാരും ഇല്ല . കഴിക്കാനുള്ള ഭക്ഷണം മേശയിൽ അടച്ചു വെക്കും , രാത്രി ഏറെ വൈകി വരുമ്പോൾ ചിലപ്പോൾ കഴിച്ചതാകും ചിലപ്പോ കഴിക്കും എപ്പോഴോ വന്നു കിടക്കും രാവിലെ എഴുനേറ്റു പോകും .വല്ലപ്പോളും മോൾ വരും .പിന്നെ പിന്നെ ഞാനും അതുമായി പൊരുത്തപ്പെടാൻ തുടങ്ങി ഇനിയുള്ള ജീവിതത്തിൽ ഒന്നും പ്രതീക്ഷിക്കാനില്ല മരിക്കുവോളം ഇങ്ങനെ ജീവിക്കുക , ദൈവം തന്ന ജീവിതം ജീവിച്ചുതീർക്കുക അതിങ്ങനെ വേണമെന്നത് ദൈവത്തിന്റെ തീരുമാനമായിരിക്കാം എന്ന് കരുതി ആശ്വസിച്ചു , അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്

അതൊഴിച്ചാൽ ഞാൻ മരവിച്ചിരുന്നു .ജോലിക്കു പോക്ക് ഞാൻ പൂർണമായും നിർത്തി കടങ്ങൾ കുന്നോളം

നിറഞ്ഞു , ആർക്കു വേണ്ടി വീട്ടണം ഇനിയുള്ളത് ഒരാണല്ലേ അവൻ എങ്ങനെയും ജീവിച്ചോളും ആകെ ഉള്ള

വീടും കൂടി പോകും അത്രയല്ലേ ഉള്ളു , ജീവിതം തന്നെ പോയ എനിക്ക് എന്തിനാണ് ഒരു വീട് .

ഒരു ദിവസം എനിക്ക് വല്ലാതെ വയ്യാതായി കിടക്കയിൽ നിന്നും എഴുനേൽക്കാൻ പോലും വയ്യാത്ത അവസ്ഥ മനോജാണെന്ന് തോന്നുന്നു എന്നെ കണ്ടത് , ആശുപത്രിയിൽ എത്തിച്ചു മരുന്നും മറ്റുമായി കുറച്ചധികം പണം ചിലവായി മാസാമാസം പരിശോധന ആഴ്ചയിൽ ഒരിഞ്ചക്ഷൻ അതിനുമാത്രം 3000 രൂപയോളം ചിലവുണ്ട്

സാമ്പത്തികമായി വളരെ

💬 Comments

View all comments