0%

Chapter Title : ജീവിതം ഇങ്ങനെയും [white forest]

Author : Kambikathakal Read All Parts 301

. എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും എന്നെ പരിചരിക്കാനും വളരെ ഉത്സാഹം അവർ കാണിച്ചു ...ഞാൻ അഞ്ജലി മോളെ പ്രസവിച്ചു ഓപ്പറേഷൻ ആയതു കാരണം ചെറിയ പ്രശ്നങ്ങൾ ഉണ്ടായതൊഴിച്ചാൽ വേറെ ഒന്നും കാര്യമായി ഉണ്ടായില്ല ..മോളുണ്ടായതിൽ പിന്നെ മനോജിന്റെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞു മുഴുവൻ സമയവും മോളുമായുള്ള കളിയും അവളോടൊപ്പം മാത്രം ..ഞാൻ ഒറ്റപ്പെട്ട പോലെയായി അമ്മക്ക് മനോജിന് എല്ലാവർക്കും മോളെ മതി

അതുപിന്നെ അങ്ങനെയാണല്ലോ അത് എനിക്കത്ര പ്രശ്നം ഒന്നും അല്ലായിരുന്നു , അത്ര വലിയ രാഷ്ട്രീയ പ്രവർത്തകൻ ഒന്നും അല്ലാതിരുന്ന മനോജ് പതിയെ മുഴുസമയ രാഷ്ട്രിയക്കാരനായി അതോടെ വരുമാനം കുറഞ്ഞു .ആരുടെ കയ്യിൽ  നിന്നും ഒന്നും വാങ്ങിച്ചിരുന്നില്ല അന്നും ഇന്നും ,,ആ കാര്യത്തിൽ ആദർശം പുലർത്തുന്നു ..രാത്രികളിൽ വീട്ടിലേക്കുള്ള വരവിന്റെ സമയം നീണ്ടു വീട്ടിലുള്ള സമയം കുറഞ്ഞു

പലപ്പോഴും കണ്ണ് നിറച്ചൊന്നു കാണാൻ പോലും കിട്ടാതായി , വീട്ടിലെ സ്ഥിതി മോശമായി അച്ഛൻ അതിനിടക്ക് പെൻഷൻ ആയി ..എന്നാലും എന്നെ സഹായിക്കാൻ അച്ഛൻ ശ്രദ്ധിച്ചിരുന്നു പണമായും സാധനങ്ങളായും

അച്ഛൻ എന്നെ ഒരുപാടു സഹായിച്ചു അത് മനോജിന് കൂടുതൽ സൗകര്യമായി ..പണിക്കു പോയില്ലേലും എങ്ങനെയും വീട്ടിലെ ആവശ്യങ്ങൾ നടന്നോളും എന്ന ബോധ്യം അയാൾക്കുണ്ടായി , പലപ്പോഴും ഞാൻ മനോജിനെ ഉപദേശിച്ചു ജോലിക്കു പോകാൻ ആവശ്യപ്പെട്ടു പിന്നെ ഞാൻ അത്  വേണ്ടാന്ന് വച്ചു . പറഞ്ഞു പറഞ്ഞു  എനിക്ക് തന്നെ നാണക്കേട് തോന്നി തുടങ്ങി ..അതിനിടക്ക് ഞാൻ വീണ്ടും ഗർഭിണിയായി എന്റെ പ്രസവം ഉൾപ്പടെ എല്ലാ ചിലവും അച്ഛനാണ് വഹിച്ചത് ...അച്ഛനെ കാണുമ്പോൾ അച്ഛൻ എന്നോട് പറഞ്ഞ

വാക്കുകൾ

💬 Comments

View all comments