0%

Chapter Title : ജീവിതം ഇങ്ങനെയും [white forest]

Author : Kambikathakal Read All Parts 306

ഇഷ്ടമായി അതികം വൈകിപ്പിക്കരുത് എന്നൊരു ആവശ്യം മാത്രമാണ് അവർ മുന്നോട്ടു വച്ചത് .കല്യാണം നടത്താൻ തീരുമാനിച്ചു അതിനുള്ള പണം മാത്രം ഇല്ലായിരുന്നു വീട് അല്പം ശരിയാക്കണം സ്വർണം വസ്ത്രം

ഭക്ഷണം അങ്ങനെ ആവശ്യങ്ങളുടെ നീണ്ടനിര മാത്രം മുന്നിൽ ..

എല്ലാ ആവശ്യങ്ങൾക്കും കൂടെ മനോജ് ലോൺ എടുത്തു വലിയൊരു തുക സ്വാധിനം ഉപയോഗിച്ച് ലോൺ ശരിപ്പെടുത്തി എന്റെ ഭാരം കൂടുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു ജീവിതകാലം മുഴുവൻ പണിചെയ്താലും

ആ കടം എന്നെ കൊണ്ട് തിരിച്ചടക്കാൻ കഴിയും എന്ന് തോന്നുന്നില്ലായിരുന്നു ..ജനിച്ചുപോയില്ലേ ഇനി മരിക്കുവോളം ജീവിക്കുക കല്യാണം നടന്നു ആർഭാടമായിത്തന്നെ കടം വാങ്ങാതെ ഒരുമാസം പോലും എനിക്ക് ജീവിക്കാൻ വയ്യാതായി തുച്ഛമായ ഒരു തുക മനോജ് എനിക്ക് മാസം മാസം തരും അതുവച്ചു എല്ലാം ഞാൻ

ചെയ്യണം ,,എങ്ങനെക്കയോ ഉന്തിത്തള്ളി ജീവിതം മുന്നോട്ടു കൊണ്ടുപോയി ...ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതമാണ് എങ്ങനെയാണ് ഞാൻ അതെല്ലാം നടത്തിയിരുന്നത് . ആയിടക്ക് എനിക്ക് വയറു വേദനിക്കുമായിരുന്നു ഞാൻ കാര്യമാക്കിയിരുന്നില്ല അതിനുള്ള പണം എന്റെ കയ്യിലില്ലായിരുന്നു ..വല്ലാതെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ മനോജിനോട് കാര്യം പറഞ്ഞു ..ഒഴിവുപോലെ എന്നെ ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു ..ഒരു ദിവസം വേദന സഹിക്കാതെ ഞാൻ കിടന്നു പുളഞ്ഞു

എന്നെ ആശുപത്രിയിൽ എത്തിച്ചു വീടിനടുത്തുള്ള ആശുപത്രിയിൽ പക്ഷെ അവിടം കൊണ്ടൊന്നും തീർന്നില്ല

മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു .കിഡ്നി ഒരെണ്ണം പോയി എന്റെ ശാരീരിക അവസ്ഥ വളരെ പരിതാപകരമായിരുന്നു ജോലിക്കു പോകരുത് വീട്ടിലെ ജോലികൾ പോലും ചെയ്യരുത് മുഴുവൻ സമയ വിശ്രമം ...ആശങ്കയുടെ

💬 Comments

View all comments