Chapter Title : ജീവിതം മാറിയ വഴി [SG]
എന്നാൽ അടുത്ത ആഴ്ച സോഫിയുടെ ബർത്ത് ഡേ വരുന്നതുകൊണ്ട് അത് കഴിഞ്ഞു പോകാം എന്ന് ഞാൻ തീരുമാനിച്ചു. അപ്രകാരം ബർത്ത് ഡേ യുടെ രണ്ടുദിവസം കഴിഞ്ഞ് ഞാൻ നാട്ടിൽ പോകാൻടിക്കറ്റ് ബുക്ക് ചെയ്തു. കാര്യങ്ങൾ മാറിമറിഞ്ഞത് ബർത്ത് ഡേയുടെ അന്നായിരുന്നു.
ബർത്ത് ഡേ യുടെ അന്ന് രാവിലെ എഴുന്നേറ്റ് ഞാൻ സോഫിയെ വിഷ് ചെയ്തു. പതിവുപോലെ വീട്ടിലെ ജോലികൾ എല്ലാം തീർത്തും ഞങ്ങൾ രണ്ടുപേരും ഓഫീസിൽ പോയി. സോഫിക്കൊരു സർപ്രൈസ് കൊടുക്കുവാൻ വേണ്ടി ഞാൻ നേരത്തെ സൈറ്റിൽ നിന്ന് ഇറങ്ങി. സോഫിയെ കളക്ട് ചെയ്ത് ചുമ്മാതെ കുറച്ചു നേരം കറങ്ങിയിട്ടു പുറത്തുനിന്നും ഡിന്നറും കഴിച്ച് വീട്ടിൽ പോകാൻ ആയിരുന്നു പ്ലാൻ.
അവരുടെ ഓഫീസിന്റെ താഴെ എത്തി ഞാൻ സോഫിയെ വിളിച്ചു. സൂഫി ഫോൺ എടുത്തപ്പോൾ ഞാൻ താഴെയുണ്ടെന്നും പെട്ടെന്ന് വരാനും പറഞ്ഞു. എന്നാൽ അവിടെ ഓഡിറ്റിന്റെ തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും അവൾക്ക് താമസിച്ചു മാത്രമേ ഇറങ്ങാൻ പറ്റൂ എന്ന് പറഞ്ഞു. എന്നോട് വീട്ടിൽ പോയ്ക്കൊള്ളാനും അവൾ ജോലികൾ തീർത്തിട്ട് എത്രയും പെട്ടെന്ന് വരാമെന്നും പറഞ്ഞു. ഞാൻ ഒരു കേക്ക് മേടിച്ചു വീട്ടിലേക്കു പോയി.
സോഫി വൈകിട്ട് വന്നപ്പോൾ 9 മണിയായി. ഞങ്ങൾക്കുള്ള ഫുഡും അവൾ മേടിച്ചു കൊണ്ടുവന്നിരുന്നു.ഞങ്ങൾ പെട്ടെന്നു തന്നെ കേക്ക് മുറിച്ചു ചെറിയ രീതിയിൽ ആഘോഷം നടത്തി. സോഫി എന്നിട്ടു കുളിക്കാൻ കേറി. ഞാൻ ഫുഡ് മേശയിൽ നിരത്തി കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഫോണിൽ നിന്നും മെസ്സേജിന്റെ നോട്ടിഫിക്കേഷൻ കേട്ടത്.
ഫോൺ എടുത്തു നോക്കിയപ്പോൾ ജോഷിയച്ചായന്റെ 3 മെസ്സേജ് ആണ്.
1. ഗിഫ്റ്റ് ഇഷ്ടപ്പെട്ടു കാണും എന്ന് വിശ്വസിക്കുന്നു 2. തന്റെ ശരീരം എന്തൊരു സോഫ്റ്റ് ആണ്. 3. ഇന്നത്തെ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.
ഈ മെസ്സേജുകൾ കണ്ടപ്പോൾ എനിക്ക് ആകെ സംശയമായി. ഓഫീസിൽ ജോലി ഉള്ളത് കൊണ്ടാണ് ഇറങ്ങാൻ പറ്റാത്തതു എന്നാണ് സോഫി എന്നോട് പറഞ്ഞത്. പക്ഷേ ഈ മെസ്സേജുകൾ കണ്ടപ്പോൾ അവൾ ജോഷിചായന്റെ കൂടെ ആയിരുന്നു എന്ന് തോന്നി. അവൾ കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങുന്ന സൗണ്ട് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് ഫോൺ അവിടെ തന്നെ
💬 Comments
View all comments