Chapter Title : ജീവിതം മാറിയ വഴി [SG]
വച്ചിട്ട് തിരിച്ചു ടേബിളിന്റെ അടുത്തേക്ക് പോയി.
സോഫി വന്നിട്ടു ഫോൺ നോക്കി എന്നിട്ടു പെട്ടെന്നു തന്നെ ഫോൺ എടുത്തു റൂമിൽ പോയി. എനിക്കു ആകെ സംശയം ആയി. കുറച്ചു കഴിഞ്ഞു മുടിയെല്ലാം ചീകി അവളെ ഫുഡ് കഴിക്കാൻ വന്നു. കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് ഓഫീസിൽ ഇന്നു എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു. അവൾ ഓഡിറ്റിംഗ് തിരക്കുകൾ ആണെനും നിന്നു തിരിയാൻ സമയം ഇല്ലായിരുന്നു എന്നൊക്കെ പറഞ്ഞു.
ബർത്തഡേ ആരും വിഷ് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോൾ അതൊക്കെ ആരറിയാനാണ് എന്ന് പറഞ്ഞു. ഇത് കേട്ടതോടെ അവളെ എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ട് എന്ന് എനിക്കു തീർച്ചയായി. വൈകുന്നേരം അവൾ ഉറങ്ങിയതിനു ശേഷം അവളുടെ നോക്കാൻ ഞാൻ തീരുമാനിച്ചു. ഫുഡ് കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി വച്ച കഴിഞ്ഞപ്പോൾ ഞാൻ അവളോട് പ്രോജക്ടിന്റെ കുറച്ചു കാര്യങ്ങൾ നോക്കാനുണ്ടെന്നും അവളോട് കിടന്നോളാനും പറഞ്ഞു.
ഒരു മണിക്കൂറിനു ശേഷം ഞാൻ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു. ഞാൻ ഫോൺ എടുത്തിട്ട് ഓണാക്കാൻ നോക്കിയപ്പോൾ അത് ഫിംഗർ ലോക്ക് ചെയ്തു വച്ചിരിക്കുകയാണെന്ന് മനസ്സിലായി. ഞാൻ ഫോൺ കൊണ്ട് കട്ടിലിൽ കയറി കിടന്നു. എന്നിട്ട് ഫോൺ അവളുടെ കൈയുടെ അടുത്തു കൊണ്ടുപോയിട്ട് ഫോൺ ഓൺ ആക്കി. എന്നാൽ വാട്സ്ആപ്പ് നോക്കിയപ്പോൾ ജോഷിച്ചായ്യനുമായുള്ള ഒരു ചാറ്റും ഞാൻ കണ്ടില്ല. അവൾ അതെല്ലാം ഡിലീറ്റ് ചെയ്തു എന്ന് എനിക്ക് മനസ്സിലായി.
സോഫിക്കു ജോഷിചായനുമായി ഒരു അഫെയർ ഉണ്ടെന്നു എനിക്കു സംശയമായി. എന്നാൽ അവളോട് ഇതിനെപറ്റി ചോദിക്കുന്നതിനു മുന്നേ കൂടുതൽ വിവരങ്ങൾ അറിയണം എന്ന് എനിക്ക് തോന്നി. കുറേ ആലോചിച്ചപ്പോൾ നിഷക് ഇതിനെപ്പറ്റി എന്തെങ്കിലും അറിയാമോ എന്ന് നോക്കണം എന്ന് ഞാൻ തീരുമാനിച്ചു
പിറ്റേന്ന് ഞാൻ നിഷക് ഫ്രീ ആകുമ്പോൾ എന്നെ വിളിക്കാൻ പേർസണലി മെസ്സേജ് അയച്ചു. നിഷ തിരിച്ചു വിളിച്ചപ്പോൾ ഞാൻ നിഷായോട് ഒരു പേഴ്സണൽ കാര്യം സംസാരിക്കാനുണ്ടെന്നും ഞങ്ങടെ ഫാമിലി ലൈഫിനെ എഫക്ട് ചെയ്യുന്ന കാര്യമായതുകൊണ്ട് മറ്റാരും അറിയരുത് എന്ന് പറഞ്ഞു. ഞാൻ ഈ മെസ്സേജ് കണ്ട കാര്യവും എന്റെ സംശയങ്ങളും ഞാൻ നിഷയോട് പറഞ്ഞു.
💬 Comments
View all comments