0%

Chapter Title : ജീവിതം മാറിയ വഴി [SG]

Author : Kambikathakal Read All Parts 3.6K

മാസമായി പൈസ ഒന്നും ചെല്ലുന്നില്ല എന്നും കുറഞ്ഞ പക്ഷം പലിശ എങ്കിലും അയച്ചു കൊടുക്കാൻ പറഞ്ഞു. എല്ലാം കൊണ്ട് തകർന്ന അവസ്ഥയിൽ ആയി ഞങ്ങൾ.

സോഫി ഇടക്ക് നിഷയുമായി വാട്സാപ്പിൽ ചാറ്റ് ചെയുന്നുണ്ടായിരുന്നു. ഈ അവസ്ഥ എല്ലാം കേട്ടപ്പോൾ നിഷ അവളുടെ കസിൻ ദുബായിൽ ഒരു കമ്പനിയുടെ ചെയർമാൻ ആണെനും അയാളോട് ഒന്ന് സംസാരിച്ചു നോക്കട്ടെ എന്നും പറഞ്ഞു.

പിറ്റേന്ന് നിഷ വിളിച്ചിട്ടു അവൾ കസിനുമായി സംസാരിചെന്നും ഞങ്ങളോട് അയാളെ പോയി ഒന്ന് കാണാനും പറഞ്ഞു. അയാളുടെ നമ്പറും തന്നു. എനിക്കു വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു. കാരണം ഈ അവസ്ഥയിൽ എല്ലാ കമ്പനികളും ഇന്റർവ്യൂ ചെല്ലുമ്പോൾ ഓരോന്ന് ന്യായം പറഞ്ഞു നമ്മളെ ഒഴിവാകും. അതുപോലെ തന്നെയായിരിക്കും ഇതും എന്ന് ഞാൻ വിചാരിച്ചു. എന്നാൽ സോഫിയുടെ നിർബന്ധം കാരണവും കാര്യങ്ങൾ ദിവസം ചെല്ലുന്തോറും കൂടുതൽ മോശമാകുന്നത് കൊണ്ടും ഞാൻ പോയി കാണാൻ തീരുമാനിച്ചു.

ഞാൻ അയാളെ വിളിച്ചു ആദ്യം എന്നെ തന്നെ പരിചയപ്പെടുത്തി. നിഷ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം വളരെ സൗമ്യമായി സംസാരിച്ചു. വൈകിട്ടു അദേഹത്തിന്റെ വീട്ടിൽ ചെന്നു നേരിട്ടു കണ്ടു സംസാരികാം എന്ന് പറഞ്ഞു. വീട്ടിൽ ചെല്ലാനുള്ള ലൊക്കേഷൻ അയച്ചു തന്നപ്പോൾ ദുബൈയുടെ വളരെ പോഷ് ആയ ആൾകാർ താമസിക്കുന്ന ഒരു ഏരിയയിൽ ആണ് വീട് എന്ന് എനിക്കു മനസ്സിലായി.

വൈകുനേരം ഞങ്ങൾ അവിടേക്കു പോയി. അധികം ബുദ്ധിമുട്ട് ഇല്ലാതെ അദേഹത്തിന്റെ വില്ലയിൽ ഞങ്ങൾ എത്തി. വണ്ടി പാർക്ക്‌ ചെയ്തു ഡോർ ബെൽ അടിച്ചപ്പോൾ ഒരു ബീഹാറി വന്നു വാതിൽ തുറന്നു. സാബ്

💬 Comments

View all comments