ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]
📝 Ongoing
👁 158626 views ❤ 196 likes 💬 10 comments
ജീവിതം മാറ്റിയ എന്റെ യാത്ര
Jeevitham Mattiya Ente Yaathra | Author : Ayisha
എഴുതി പൂർത്തി ആകാത്ത കഥകൾ അവ ഒരു നാൾ എഴുതി അവസാനിപ്പിക്കും. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കൾ ഭയാനകം ആയിരുന്നു. ഞാൻ ആണ് ആ മുറിവേറ്റ സിംഹം. ബീസ്റ്റ് എന്ന സിനിമ കാരണം ക്രൂശിക്കപ്പെട്ട നെൽസൺ എന്ന പാവം ഡയറക്ടർ തിരിച്ചു വരവ് നടത്തിയ പോലെ ഞാനും ഒരു നാൾ തിരിച്ചു വരും, ഒരു നാൾ എന്നെ ക്രൂശിച്ചവരെ എല്ലാം എന്റെ നഗ്ന നേത്രങ്ങളാൽ ഞാൻ ദർശിക്കും.
ഇത് അവളുടെ കഥയാണ് അശ്വതി എന്ന പ്രവാസിയുടെ ഭാര്യയുടെ കഥ. കഥ ആരംഭിക്കുന്നത് കേരളത്തിൽ ആണെങ്കിലും കഥ ഒരു പ്രവാസിയുടെ ജീവിതത്തിലേക്ക് എത്തി നോക്കും. "കഥയല്ലിത് ജീവിതം " ഈ തലക്കെട്ട് മനസ്സിൽ വന്നവർ നോക്കണ്ട ഇത് അതല്ല. അശ്വതി അവൾ പ്രേമിച് വിവാഹം കഴിച്ച ആളാണ് അനന്തൻ.
രണ്ടു വർഷം മുൻപാണ് അവരുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ അവർക്ക് എട്ടു മാസം പ്രായം ഉള്ള കൊച്ചു ഉണ്ട്. അശ്വതി ഒരു ജോബ് ഇന്റർവ്യൂ ഇന് വേണ്ടി ദുബായ് യിലേക്ക് പോവുക ആണ്. അനന്തനും അവിടെ ആണ് ജോലി. അനന്തൻ നല്ല സ്നേഹം ഉള്ള ഭർത്താവ് ആണ്. ജോലി ശെരി ആവുക ആണെങ്കിൽ കൊച്ചിനെ നോക്കാൻ ഒരാളെ നിർത്തേണ്ടി വരും. അശ്വതി യും അനന്തൻ ഉം കോളേജ് ഇൽ തൊട്ട് തുടങ്ങിയ പ്രണയം ആയിരുന്നു.
പൂമരം പൂത്തുലഞ്ഞേ പൂവാടിയിൽ പൂത്തുമ്പി പാറി വന്നേ ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും നീയായ് വന്നനഞ്ഞേ....
അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നു രണ്ടു പേരും എന്ന
💬 Comments
View all comments