← Back to ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]

Comments

ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ] · approved reader discussion

Soju • 01-03-2024 12:26

ഇതിന്റെ ബാക്കി ഇല്ലേ.. ? plz continue ചെയ്..

Das • 02-09-2023 12:29

കൊള്ളാം. തുടരുക ⭐

Ak • 21-08-2023 13:12

Ithinte 2 nd part undo ini

Refinish • 19-08-2023 15:55

Mindathe poda avante garjanam... Adyam ezhuthiyath muzhivipik...

Lub • 19-08-2023 06:25

Murivetta simhathinte shwasam garjanathekal bayanakam ayirikam, pakshe athinekal bayanakam anu pathi vidarthi nilkunna karimoorkanmarude visham. Atyathe kathakal poorthiyakiyal visham cheeti aa pambukalku okke pathi thazhthan kazhiyunnundavum.

രവി • 18-08-2023 23:51

ഏതെങ്കിലും ഒരു കഥ ആദ്യം എഴുതി പൂർത്തിയാക്കൂ..

എഴുതുമ്പോൾ കിട്ടുന്ന പുതിയ സബ്ജെക്ട് ആണ് കഥ ആകുന്നതെന്ന് അറിയാം... ബട്ട്‌ അത് ശരിയല്ല...

ഉത്തരത്തിലുള്ളത് കിട്ടുകയും ഇല്ല... കക്ഷത്തിലുള്ളത് പോവുകയും ചെയ്യും...

മാനസിലായെന്ന് തോന്നുന്നു..

പുതിയ സബ്ജെക്ട് കിട്ടിയാൽ അത് എഴുതി വെക്കുക പബ്ലിഷ് ചെയ്യാത്തെ ഇരിക്കാൻ ശ്രമിക്കുക...

ഒരു പനി വന്നാൽ മതി എഴുതുന്ന കഥ മുഴുവൻ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ വായും പൊളിച്ചു ഇരിക്കാൻ ?

ആയിഷ • 24-08-2023 17:08

പറഞ്ഞത് അച്ഛട്ടാണല്ലോ പനി പിടിച്ചു കിടക്കുക ആണ്. ഈ ആശുപത്രി കിടക്കയിൽ കിടന്നു ഇനി എഴുതാൻ പറ്റുമോ എന്നു അറിയില്ല

Ak • 10-09-2023 19:07

Ithuvare Pani maariyille ithinte thudakkam super aayirunnu complete cheyyan maximum try cheuthude

Dn • 18-08-2023 17:13

Nice starting ☺️

ആയിഷ • 18-08-2023 17:02

അഭിനന്ദനത്തിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു