← Back to ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]

Comments

ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ] · approved reader discussion

Soju • 2024-03-01 12:26

ഇതിന്റെ ബാക്കി ഇല്ലേ.. ? plz continue ചെയ്..

Das • 2023-09-02 12:29

കൊള്ളാം. തുടരുക ⭐

Ak • 2023-08-21 13:12

Ithinte 2 nd part undo ini

Refinish • 2023-08-19 15:55

Mindathe poda avante garjanam... Adyam ezhuthiyath muzhivipik...

Lub • 2023-08-19 06:25

Murivetta simhathinte shwasam garjanathekal bayanakam ayirikam, pakshe athinekal bayanakam anu pathi vidarthi nilkunna karimoorkanmarude visham. Atyathe kathakal poorthiyakiyal visham cheeti aa pambukalku okke pathi thazhthan kazhiyunnundavum.

രവി • 2023-08-18 23:51

ഏതെങ്കിലും ഒരു കഥ ആദ്യം എഴുതി പൂർത്തിയാക്കൂ.. എഴുതുമ്പോൾ കിട്ടുന്ന പുതിയ സബ്ജെക്ട് ആണ് കഥ ആകുന്നതെന്ന് അറിയാം... ബട്ട്‌ അത് ശരിയല്ല... ഉത്തരത്തിലുള്ളത് കിട്ടുകയും ഇല്ല... കക്ഷത്തിലുള്ളത് പോവുകയും ചെയ്യും... മാനസിലായെന്ന് തോന്നുന്നു.. പുതിയ സബ്ജെക്ട് കിട്ടിയാൽ അത് എഴുതി വെക്കുക പബ്ലിഷ് ചെയ്യാത്തെ ഇരിക്കാൻ ശ്രമിക്കുക... ഒരു പനി വന്നാൽ മതി എഴുതുന്ന കഥ മുഴുവൻ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ വായും പൊളിച്ചു ഇരിക്കാൻ ?

ആയിഷ • 2023-08-24 17:08

പറഞ്ഞത് അച്ഛട്ടാണല്ലോ പനി പിടിച്ചു കിടക്കുക ആണ്. ഈ ആശുപത്രി കിടക്കയിൽ കിടന്നു ഇനി എഴുതാൻ പറ്റുമോ എന്നു അറിയില്ല

Ak • 2023-09-10 19:07

Ithuvare Pani maariyille ithinte thudakkam super aayirunnu complete cheyyan maximum try cheuthude

Dn • 2023-08-18 17:13

Nice starting ☺️

ആയിഷ • 2023-08-18 17:02

അഭിനന്ദനത്തിന് നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു