Chapter Title : ജീവിതം മാറ്റിയ യാത്ര 2 [Mahesh Megha]
വലിയ ഉദ്യോഗസ്ഥയാണെന്ന അറിവ് എന്നില്‍ അത്ഭുതം വര്‍ദ്ധിപ്പിക്കുകയായിരുന്നു.
ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. ഗേറ്റ് ഞാന്‍ തന്നെ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. അല്‍പ്പദൂരം മുന്നിലേക്ക് നടന്നാലാണ് വീടിന്റെ പൂമുഖത്തെത്തുക. നേരെ പൂമുഖത്തേക്ക് കയറി ഡോര്‍ തുറന്ന് അകത്തേക്ക് കടന്നു.
അപ്പോഴാണ് ഞാനോര്‍ത്തത്. ഇവിടെ വരെ എത്തിച്ച് നല്‍കാമെന്നേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ. അത്രയും നേരം കൂടെ നില്‍ക്കാമല്ലോ എന്ന ചിന്തമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. തിരികെ പോകണമല്ലോ. ഒട്ടും വഴിയറിയാത്ത പ്രദേശമാണ്. ഓട്ടോറിക്ഷ തിരികെ വിടുകയും ചെയ്തു. അകത്തേക്ക് കയറണമോ, പുറത്തേക്ക് പോകണമോ? ആശയക്കുഴപ്പത്തില്‍ ഞാന്‍ പൂമുഖത്ത് തന്നെ നിന്നു.
'അകത്തേക്ക് കയറുന്നില്ലേ?' ശബ്ദം പരുഷമാണെങ്കിലും അതിനകത്തൊരു ഇഷ്ടം എനിക്ക് ഫീല്‍ ചെയ്തു.
'അകത്തേക്ക് കയറാനുള്ള ഇഷ്ടം കൊണ്ടല്ലേ ഞാന്‍ കൂടെ വന്നത്' ദ്വയാര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
ഹ ഹ ഹ ഹ ഹ.....അപ്രതീക്ഷിതമായ ഒരു പൊട്ടിച്ചിരിയാണ് മറുപടിയായി വന്നത്.
' ഓഹോ, ചിരിക്കാനൊക്കെ അറിയാമല്ലേ' അന്തരീക്ഷത്തിന്റെ പിരിമുറുക്കം അയഞ്ഞ സന്തോഷത്തില്‍ ഞാന്‍ ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി. അവര്‍ തന്നെ ഡോറടച്ചു.
' ഇനി എങ്ങിനെതിരിച്ച് പോകും. ഇവിടെ നിന്ന് ഒരു ഓട്ടോറിക്ഷ പോലും കിട്ടില്ലല്ലോ' പരുക്കന്‍ ശബ്ദം അല്‍പ്പം കൊഞ്ചലിന് വഴിമാറിക്കൊണ്ടാണ് അവര്‍ ചോദിച്ചത്.
' തിരിച്ച് പോകാന്‍ മനസ്സ് വരുന്നില്ലെന്റെ പൊന്നേ...' ഞാനല്‍പ്പം പൈങ്കിളിയായി പറഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു. അവര്‍ അതിനനുസരിച്ച് പിന്നോട്ട് നടന്നു. പുറകിലെ ചുമരില്‍ തട്ടി നില്‍ക്കുന്നത് വരെ ഞങ്ങളുടെ നടത്തം തുടര്‍ന്നു.
അവരുടെ ഇരു ഷോള്‍ഡോറുകള്‍ക്കും വശങ്ങളിലായി കൈപ്പത്തി ചുമരിനോട് ചേര്‍ത്ത് പിടിച്ച് ഞാന്‍ നിന്നു. കൂര്‍ത്ത് വന്ന മുല
💬 Comments
View all comments