0%

Chapter Title : ജീവിതം മാറ്റിയ യാത്ര 5 [Mahesh Megha]

Author : Kambikathakal Read All Parts 198

എന്ന് മാത്രമല്ല, ഇയാള്‍ക്ക് പോലീസിലും ഭരണത്തിലുമൊക്കെ വലിയ പിടിപാടാണ്. സകല ഭരണക്കാരും പ്രതിപക്ഷക്കാരുമെല്ലാം ഇയാളുടെ കാശ് വാങ്ങി നക്കുന്നവരാണ്. കുറ്റം പറയരുതല്ലോ, ഇടയ്ക്ക് എനിക്കും കിട്ടാറുണ്ട്. വെറുതെ കിട്ടുന്നതല്ലേ, എല്ലാവരും വാങ്ങുന്നതുമാണ്, പിന്നെ ഞാനായിട്ടെന്തിന് വേണ്ടെന്ന് വെക്കണം എന്ന് ഞാനും ചിന്തിച്ചു, അതിനകത്തൊന്നും എനിക്ക് കുറ്റബോധമില്ല'

' ഇവള്‍ക്ക് ചേച്ചിയെ നേരത്തെ അറിയാമായിരുന്നോ?' ഞാന്‍ ചേച്ചിയോട് ചോദിച്ചു. പക്ഷെ അതിനുത്തരം പറഞ്ഞത് അവളായിരുന്നു.

' ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും മരണപ്പെട്ടത്. യു എ ഇ യിലായിരുന്നു പഠനം. മരണ ശേഷം ചെറിയച്ഛന്‍ എന്നെ ഇവിടേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ എത്തി. അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോള്‍ എന്റെ ജീവിതം ആഘോഷമായിരുന്നു. ഔട്ടിംഗ് പാര്‍ട്ടികള്‍, ഫ്രന്റ്‌സ് എല്ലാമുള്ള ജീവിതം. പക്ഷെ അവരുടെ മരണ ശേഷം കാര്യങ്ങളാകെ തകിടം മറിഞ്ഞു. എന്നെ നേരെ ഇവിടെക്ക് കൊണ്ടുവന്നു. വീട്ടിനുള്ളില്‍ അടച്ച് പൂട്ടിയിട്ടുള്ള ജീവിതമായിരുന്നു കഴിഞ്ഞ എട്ട് കൊല്ലവും. സ്‌കൂളിലുമ കോളേജിലും പോകുന്നത് ഇവിടത്തെ കാറിലാണ്. ക്ലാസ്സ് വിട്ടാല്‍ ഉടന്‍ കാറില്‍ തിരിച്ച് വരണം. ആരോടും കൂട്ട് കൂടാന്‍ അനുവാദമില്ല. യു എ ഇ യിലുള്ള ഫ്രന്‍സും ബന്ധുക്കളുമൊക്കെ ഇപ്പോള്‍ എന്നെ മറന്ന് പോയിട്ടുണ്ടാകും. ഈ ആഴ്ച എന്റെ ക്ലാസ്സ് കഴിയും. അപ്പോള്‍ യു എ യിലേക്ക് പോകും എന്നാണ് ചെറിയച്ഛന്‍ പറഞ്ഞത്. ആര്‍ക്കോ വാട്‌സ് ആപ്പില്‍ മെസ്സേജ് അയച്ച ശേഷമാണ് ഇത് പറഞ്ഞത്. അപ്പോള്‍ ഒരു കോള്‍ വന്ന് ചെറിയച്ഛന്‍ പുറത്തേക്ക് പോയതാണ്. ഈ സമയത്താണ് ഞാന്‍ വെറുതെ ഫോണ്‍ ചെക്ക് ചെയ്തത്. അതോടെ ഞാന്‍ പേടിച്ച്‌പോയി. വീട്ടിലെ മുകള്‍ നിലയിലാണ് എന്റെ റൂം. അവിടെ നിന്ന് നോക്കിയാല്‍ ചേച്ചി ദിവസേന പോലീസ് ജീപ്പില്‍ പോകുന്നതും ഇവിടേക്ക് വരുന്നതും കാണാന്‍ സാധിക്കും. എനിക്ക് മറ്റൊരഭയ സ്ഥാനമില്ലായിരുന്നു. അതുകൊണ്ടാ ഞാന്‍ ഇവിടേക്ക് ഓടി വന്നത്'

ഇത് കേട്ടതോടെ എന്റെ തലയില്‍ മറ്റ് ചില സംശയങ്ങള്‍ കൂടി ഉയര്‍ന്ന് വന്നു. ഞാന്‍ ചേച്ചിയോട് ആ വോയ്‌സ് മെസ്സേജ് ഒന്ന് കൂടി ഓണ്‍ ചെയ്യാന്‍ പറഞ്ഞു. മുഴുവനും കേട്ടു. അതിനകത്ത് ആറേഴ്

💬 Comments

View all comments