0%

Chapter Title : ജീവിതം മാറ്റിയ യാത്ര 6 [Mahesh Megha]

Author : Kambikathakal Read All Parts 460

ചെയ്താല്‍ അന്വേഷണ ചുമതല എന്റെ കയ്യില്‍ നിന്ന് തെറിയ്ക്കാനും സാധ്യതയുണ്ട്. പിന്നെ നമ്മള്‍ നിസ്സഹായരാകും.'.

ചര്‍ച്ച അങ്ങിനെ അനന്തമായി നീണ്ടുപോയി. കൃത്യമായ ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ അപ്പോഴും ഞങ്ങള്‍ക്ക് സാധിച്ചില്ല. ഞങ്ങള്‍ മൂന്ന് പേരുടേയും മാനസികാവസ്ഥയും വല്ലാത്ത നിലയിലെത്തിയിരുന്നു. അതുവരെ നേരവും കാലവും നോക്കാതെ പ്രണയം പങ്കുവെച്ചതും സെക്‌സിലേര്‍പ്പെട്ടതുമെല്ലാം ഓര്‍മ്മയില്‍ പോലുമില്ലാതായി. വലിയൊരു വെല്ലുവിൡയാണ് മുന്നിലുള്ളത്. പരാജയപ്പെട്ടാല്‍ രാജിയുടെ ജീവന്‍ പോലും നഷ്ടപ്പെടാന്‍ മതി. മാത്രമല്ല ഞങ്ങളുടെ ജീവിതത്തേയും അത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഒരു കാരണവശാലും പരാജയപ്പെടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.

പിറ്റേന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ തന്നെ ഞാന്‍ ചേച്ചിയോട് പറഞ്ഞു.

' ചേച്ചീ, ഇന്ന് ഞായറാഴ്ചയല്ലേ, എന്തായാലും ചേച്ചിക്ക് അന്വേഷണം ആരംഭിച്ചു എന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുകയും വേണം. നമുക്ക് ഒരുമിച്ച് ആ വിട്ടിലൊന്ന് പോയി അയാളെയും ഭാര്യയെയും കണ്ടാലോ? ചിലപ്പോള്‍ ചേച്ചി പറഞ്ഞത് പോലെ വല്ല കച്ചിത്തുരുമ്പും തടയാനും മതി'.

' ഒ കെ, അതെന്തായാലും വേണം. അയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്താനാകില്ലല്ലോ'. ചേച്ചി പറഞ്ഞു.

രാവിലെ 10 മണിയോടെ ഞങ്ങള്‍ ശ്രീലകം എന്ന കൊട്ടാരത്തിലെത്തി. ഡോര്‍ തുറന്നത് രാജിയുടെ ചെറിയമ്മയായിരുന്നു. ഒരു മദാലസ. കടിയൊടുങ്ങാത്ത സാധനമാണെന്ന്് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. രാജി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലുള്ളതുകൊണ്ടായിരിക്കണം, എനിക്ക് അരിശം ഉറഞ്ഞ് കയറുകയാണ് ചെയ്തത്.

' ശരത്തില്ലേ?' ചേച്ചി ചോദിച്ചു.

ശരത് സാര്‍ എന്ന് വിളിക്കാതെ ശരത് എന്ന് മാത്രം വിളിച്ചത് അവള്‍ക്ക് ഒട്ടും രസിച്ചിട്ടില്ലെന്ന് മുഖത്ത് നിന്ന് മനസ്സിലായി.

' ഇല്ല ബിസിനസ്സ് സംബന്ധമായ എന്തോ യാത്രയിലാണ്. നാളെയേ വരൂ'.

'ശരി, ഒരു പരാതി

💬 Comments

View all comments