Chapter Title : ജീവിതം മഹാസാഗരം 1
ബെഞ്ചിൽ ഇരുന്നു ഒപ്പം ഇരിക്കുന്നവരെ എല്ലാം പരിജയപെട്ടു എല്ലാവർക്കും ഒരു ബുജി ലുക്ക് ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ അതികം മിണ്ടാൻ ഒന്നും പോയില്ല അപ്പോൾ ഒരു ടീച്ചർ വന്നു പേര് വിനീത ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ആണ് ടീച്ചർ എടുക്കുന്ന വിഷയവും മറ്റു കാര്യങ്ങളും എല്ലാം വിവരിച്ചു തന്നു പേര് ഒക്കെ വിളിച്ചു റെഡി ആക്കി പിന്നെ ക്ലാസ്സ് തുടങ്ങുന്ന സമയവും കഴിയുന്ന സമയവും എല്ലാം പറഞ്ഞു തന്നു അപ്പോൾ സമയം ഉച്ച ആയി ഞങ്ങളോട് വീട്ടിൽ പൊക്കോളാൻ പറഞ്ഞു ഞാൻ വേഗം ബാഗ് എടുത്തു പുറത്ത് ഇറങ്ങി മിഥുൻ എന്നെ നോക്കി പുറത്തു നിൽക്കുന്നത് ഞാൻ കണ്ട് ഞങ്ങൾ വേഗം ബസ് സ്റ്റോപ്പിൽ പോയി നിന്നും അവിടെ വച്ചു ഞാൻ ഒരു പെണ്കുട്ടിയെ കണ്ടു അവളെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു അപ്പോൾ ആണ് ഞാൻ എന്റെ ക്ലാസ്സിലെ പെണ്കുട്ടികളെ ഒന്നും നോക്കിയില്ല എന്ന് ഓർത്തത് അപ്പൊ പുതിയ ക്ലാസ്സ് ആയതുകൊണ്ട് ഉള്ള ടെൻഷൻ ഉണ്ടായിരുന്നത് നോക്കാൻ ഒന്നും നിന്നില്ല ഞാൻ അവൾ കയറിയ ബസിൽ കയറി അവൾ എവിടെ ആണ് ഇറങ്ങുന്നത് എന്ന് നോക്കി സ്ഥലം ഒക്കെ നോക്കി വച്ചു അന്ന് വീട്ടിൽ നല്ല സന്തോഷത്തോടെ ആണ് എത്തിയത് എന്റെ ഏട്ടൻ കേരളത്തിലെ അറിയപെടുന്ന ഒരു ശിങ്കാരിമേളംടീമിൽ കൊട്ടാൻ പോകുന്നുണ്ട് അത് കൊണ്ട് അവനു വീട്ടിൽ നിന്നും കാശ് ഒന്നും ചോതിക്കേണ്ട ആവശ്യം ഇല്ല ഞാൻ ചോതിച്ചാൽ എനിക്കും തരും ഇടയ്ക്കു ഞാനും പോകാറുണ്ട് അമ്മ പുതിയ സ്കൂളിന്റെ കാര്യവും എല്ലാം ചോതിച്ചു എന്നിട്ട്
💬 Comments
View all comments