Chapter Title : ജീവിതം മഹാസാഗരം 2
ജീവിതം മഹാസാഗരം 2
Jeevitham Mahasagaram Part 2 bY Lusifer darkstar
സാധാരണ അമ്മയുടെ ചീത്ത കേള്കാതെ എഴുന്നേൽക്കാത്ത ഞാൻ നേരത്തെ എഴുന്നേറ്റു അതുകണ്ട് അമ്മക്കും അത്ഭുതം എന്ത് പറ്റി എന്റെ മോന് ഇന്നു കാക്ക മലര്ന്നു പറക്കുമല്ലോ പോ അമ്മേ കളിയാക്കാതെ എന്നാൽ ഞാൻ നാളെ മുതൽ പത്ത് മണിക്ക് എഴുന്നേൽക്കാ. നീ പോയി പല്ല് തേച്ചു ചായ കുടിക്കു ചെക്കാ. ഞാൻ വേഗം കുളിയും ഒക്കെ കഴിഞ്ഞു മിഥുനെ വിളിച്ചു അവൻ റെഡി ആയി പോകേണ്ട ബസ് പറഞ്ഞു ഞാൻ ഇറങ്ങി ഞാൻ ബസ് സ്റ്റോപ്പിൽ എത്തി ഞാൻ പത്ത് വരെ പഠിച്ച സ്കൂളിന്റെ മുൻപിൽ ഉള്ള സ്റ്റോപ്പിൽ ചെന്നു നിന്നു അവിടെ നിന്നു വായ നോക്കിനിന്നു അപ്പോൾ അവൻ പറഞ്ഞ ബസ് വന്നു അതിൽ മുഴുവൻ കുട്ടികൾ ആയിരുന്നു അതിന്റെ ഉള്ളിൽ നിന്നും അവൻ കൈ കാട്ടി കുട്ടികൾ മൊത്തം ഇറങ്ങിയപ്പോൾ ബസ് ഒഴിഞ്ഞപോലെ തോന്നി ഞാൻ കയറി അവന്റെ അടുത്തു ചെന്നു നിന്നു ഇന്നലത്തെ രേഷ്മയുടെ കാര്യം പറഞ്ഞു അവൻ മുട്ടി നോക്കാൻ പറഞ്ഞു. ക്ലാസ്സിൽ കയറി ആദ്യം നോക്കിയത് പെങ്കുട്ടികളുടെ ഭാഗത്തേക്ക് ആണ് ഒന്ന് രണ്ടു ചരക്കുകൾ ഒക്കെ ഉണ്ട് എല്ലാം തരക്കേടില്ല ഞാൻ ഇന്നലെ ഇരുന്ന സ്ഥലത്തു തന്നെ ഇരുന്നു ടീച്ചർ വന്നു ആർകെങ്കിലും ക്ലാസ്സ് മാറാൻ താല്പര്യം ഉണ്ടോ എന്ന് ചോതിച്ചു ഒന്ന് രണ്ടു പേർ എഴുന്നേറ്റു അവർസയൻസിലെക്ക് മാറണം എന്ന് പറഞ്ഞു അപ്പോൾ അവര്ക്ക് ഒരു ഫോം കൊടുത്തു ഫിൽ ചെയ്യാൻ പറഞ്ഞു അവർ
💬 Comments
View all comments