0%

Chapter Title : ജീവിതം മഹാസാഗരം 2

Author : kkstories Read All Parts 235

ക്ലാസ്സ്‌ തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ പുറത്താക്കപ്പെട്ട ഞങ്ങളെ എല്ലാവരും പുച്ഛത്തോടെ ആണ് നോക്കുന്നത് അവിടെ നിന്നും ഞാനും സാലിക്കും നന്നായി പരിജയപ്പെട്ടു അവന്റെ മുഴുവൻ പേര് മുഹമ്മദ്‌ സാലിക്ക് വീട് സ്കൂളിന്റെ അടുത്തുതന്നെ ആണ് അവൻ പണ്ട് പഠിച്ചതും അവിടെ തന്നെ ആണ് അതുകൊണ്ട് അവിടത്തെ എല്ലാ ടീച്ചർമാർക്കും അവനെ നന്നായി i അറിയാം അതാണ് ടീച്ചർ അവനോടു നന്നായി ചൂടായത് അവൻ നമുക്ക് പറ്റിയ ടീം തന്നെ ആണ് ഞാനും അവനും രണ്ടു പീരീഡ്‌ പുറത്തുനിന്നു ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ വേഗം മാറി നിന്നു മൊത്തം ക്ലാസ്സിന്റെ മുൻപിൽ വച്ചു നാണംകെട്ടതാണ് ഇന്റർവെൽ കഴിയാറായപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി അപ്പോൾ അവൾ ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിന്റെ അടുത്തേക്ക് വന്നു അവൾ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടാണ് വന്നത് അതുകണ്ട് സാലി *എന്താടി പുല്ലേ നീ കിളിക്കുന്നത്*എന്ന് ചോദിച്ചു എഴുന്നേറ്റു അവൻ കലിപ്പിൽ ഇരിക്കുമ്പോൾ ആണ് അവളുടെ വരവ് അവൾ കൂൾ ആയി നീ പോടാ പന്നി എന്നുപറഞ്ഞു.എന്നിട്ട് എന്നെ നോക്കി *ഇവന്റെ കൂടെ പുതിയത് ആണല്ലോ വെറുതെ ജീവിതം തുലക്കണ്ട ആഹ് എന്റെ പേര് അബിത തന്റെ പേര് എന്താ..?" എങ്ങനെ അവളെ പോയി പരിജയപ്പെടും എന്ന് വിചാരിച്ചു ഇരുന്ന എന്നോട് അവൾ ഇങ്ങോട്ട് വന്നു പേര് ചോതിച്ചു "എന്റെ പേര് സിദ്ധാര്ത് നിങ്ങൾ രണ്ടുപേരും പരിജയക്കാർ ആണല്ലേ " "ആഹ് ഇവനെ എനിക്ക് പണ്ടുമുതലേ അറിയാം ഞങ്ങൾ  ഒരുമിച്ച് പഠിച്ചവർ ആണ്" അപ്പോഴേക്കും ബെല്ൽ അടിച്ചു "രണ്ടും കൂടി ഇവിടെ നിൽക്കാൻ പോകുകയാണോ ക്ലാസ്സിൽ

💬 Comments

View all comments