0%

Chapter Title : Jeevitham Matiyaval [Shibu]

Author : Kambikathakal Read All Parts 369

വാങ്ങി നേരേ അങ്ങോട്ട് വിട്ട് . അവളുടെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ അവളും മാത്രം ആണ് ഉള്ളത് . അത്യാവശ്യം ചെറിയ വീടാണ് അടുക്കള , ഹാള് , ഒര് മുറി ഞാൻ ചെന്നപ്പോൾ അവളുടെ അച്ഛനും അമ്മയും വന്ന് വിശേഷങ്ങൾ ഒക്കെ ചോദിച്ച് കഴിക്കാൻ ഒക്കെ തന്ന് ഞങ്ങൾ എല്ലാരും ടിവി ഒക്കെ കൊണ്ട് സംസാരിച്ചിരുന്നു വൈകുന്നേരം ആയപ്പോൾ ഞാൻ തിരിച്ചു ആൻ്റി വീട്ടിലേക്ക് പോന്നു .

അങ്ങനെ ഞങ്ങൾ കസിൻസ് എന്നൊരു മൈൻഡ് മാറി നല്ല Fred's ആയി പിന്നെ ഞങ്ങൾക്ക് ക്ലാസ്സ് ഇല്ലത്ത സമയം ഞാൻ അവളുടെ വീട്ടിൽ പോകാൻ തുടങ്ങി അവളുടെ അച്ഛനും അമ്മക്കും ഞായറാഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസവും ജോലി ഉണ്ടായിരുന്നു രാവിലെ ജോലിക്ക് പോയാൽ പിന്നെ വൈകുന്നേരം 5 ആകും വരാൻ അത് കൊണ്ട് തന്നെ ഞായറാഴ്ച ഒഴിച്ച് ബാക്കി ക്ലാസ്സ് ഇല്ലാത്ത ദിവസം അവൾ വീട്ടിൽ ഒറ്റയ്ക്കാണ് ഉള്ളത് .

ഒരു വെള്ളിയാഴ്ച ദിവസം അവൾ രാവിലെ എന്നെ വിളിച്ചു പറഞ്ഞു എടാ ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ല എനിക്ക് നല്ല പനി ആണ് . അത് കേട്ടപ്പോൾ എനിക്ക് ആകെ വിഷമം ആയി ഞാൻ ക്ലാസ്സിൽ പോകാതെ നേരെ അവളുടെ വീട്ടിലേക്കു പോയി . ഞാൻ ചെന്നപ്പോൾ വാതിൽ ഒക്കെ അടച്ച് കിടന്ന് ഉറങ്ങുകയായിരുന്നു ഞാൻ പിന്നെ ഫോണിൽ വിളിച്ച് എഴുന്നേൽപ്പിച്ചു അവൾ വന്ന് വാതിൽ തുറന്നു . എനിക്ക് അറിയാമായിരുന്നു നീ ഇന്ന് ക്ലാസ്സിൽ പോകാതെ ഇങ്ങോട്ട് വരുമെന്ന്  . ഞാൻ

💬 Comments

View all comments