0%

Chapter Title : Jeevitham Matiyaval [Shibu]

Author : Kambikathakal Read All Parts 370

അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി . എടി നല്ല ചൂട് ഉണ്ട് നീ റെഡി ആക് ഞാൻ ആശുപത്രിയിൽ കൊണ്ട് പോകാം .

അവൾ : വേണ്ട ഒന്ന് ഉറങ്ങിയാൽ മാറി കോളും നീ ഇരിക്ക് ഞാൻ കാപ്പി ഇടാം ഞാൻ : വേണ്ട നീ ഇവിടെ ഇരിക്ക് ഞാൻ കാപ്പി ഇടാം . കിടക്കേണ്ട പനി കൂടാതെ ഉള്ളൂ നീ ഇവിടെ ഇരുന്ന് ടിവി കാണ്  . നെറ്റിയിൽ ഒരു തുണി നനച്ച് ഇടാം ഞാൻ അവളെ പിടിച്ച് ഹാളിൽ കസാരയിൽ ഇരിത്തീട്ട് ടിവി വച്ച് കൊടുത്തു . അടുക്കളയിൽ പോയി കാപ്പിക്ക് വെള്ളം വച്ച് .

നെറ്റിയിൽ തുണി നനച്ച് ഇടാൻ തുണി കിട്ടാത്തത് കൊണ്ട് എൻ്റെ കർച്ചിഫ് നനച്ച് ഇട്ട് കൊടുത്തു  കാപ്പിയും ഇട്ട് കൊടുത്തിട്ട് ഞാനും അവൾ ഇരിക്കുന്നതിന് ഒപ്പം അവളുടെ ഇടത്തെ വശത്ത് കസാരയിൽ ഇര്ന്നു ഇടക്ക് ഇടക്ക് ഞാൻ തുണി നനച്ച് കൊടുക്കും . അങ്ങനെ ഉച്ച ആയപ്പോൾ അവളുടെ അമ്മ അവളെ വിളിച്ചു ചോദിച്ചു പനി എങ്ങനെ ഉണ്ട് കുറവില്ലകിൽ ഞാൻ വേരണോ . വേണ്ട അമ്മ അവൻ ഇവിടെ ഉണ്ട് എനിക്ക് പനി ആണന്ന് അറിഞ്ഞപ്പോൾ അവൻ ക്ലാസ്സിൽ പോകാതെ ഇങ്ങോട്ട് പോന്നു . ആ ശരി എങ്കിൽ അവനു കഴിക്കാൻ എടുത്ത് കൊടുക്ക് ശരി എങ്കിൽ . ഫോൺ കട്ട് ചെയ്തു

ഞാൻ : എടി ചോർ കഴിക്കാം ഞാൻ എടുക്കാം അവൾ : വേണ്ട നീ കഴിച്ചോ എനിക്ക് വിശക്കുന്നില്ല ടാ

💬 Comments

View all comments