0%

Chapter Title : Jeevitham Matiyaval [Shibu]

Author : Kambikathakal Read All Parts 371

ഞാൻ : അത് പറഞ്ഞാൻ പറ്റില്ല കഴിക്കണം പനി വന്നാൽ വിശപ്പ് കാണത്തില്ല ഒരു കാര്യം ചെയ്യ് ഞാൻ നിനക്ക് വാരി തരാം മതിയോ അവൾ : അയ്യോ വേണ്ടട  ഇപ്പോ തന്നെ നീ ഒരുപാട് പണി ചെയ്തു ഇനി എനിക്ക് വാരി യും കൂടെ തരണ്ട നിനക്ക് ബുദ്ധിമുട്ടാകും ഞാൻ : ഒന്ന് പോയികെ നീ ആവിടെ ഇരിക് നീ ഞാൻ ചോറ് എടുത്തോണ്ട് വരാം ഞാൻ പോയി ചോറ് എടുത്തോണ്ട് വന്ന് അവൾക്ക് വാരി കൊടുത്തു . ഒര് ഉരുള അവൾക്ക് കൊടുത്തിട്ട് അടുത്തത് ഞാനും കഴിക്കാൻ തുടങ്ങി വാരി കൊടുത്തത് കൊണ്ട് അവൾ ഒരു പാട് കഴിച്ച് .

അങ്ങനെ ചോറ് കഴിച്ച് കഴിഞ്ഞ് ഞങ്ങൾ രണ്ടും ടിവി കാണാൻ തുടങ്ങി . ഇടക്ക് തുണി നനച്ച് ഇടുന്നും ഉണ്ട് . ഞാൻ അവളുടെ തൊട്ട് അടുത്ത് ഇരിക്കുന്നത് കൊണ്ട് അവൾ എൻ്റെ തോളിൽ തല വച്ച് കിടന്നു  . അപ്പോഴാണ് അവൾ പനിച്ചിട്ട് വിറക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത് . ഞാൻ അവളോട് ചോദിച്ചു എന്താടി നീ വിറക്കുന്നെ  .  തണുക്കുവാ ടാ അതാ . ഞാൻ കഴുത്തിൽ തൊട്ട് നോക്കി അവള് പെട്ടന്ന് കണ്ണ് മുറുകെ അടച്ചു ശ്വാസം വലിച്ച് അകത്തേക്ക് എടുത്തു ഞാൻ ഇത് കണ്ടിട്ട് ചോദിച്ചു എന്ത് പറ്റി ടീ .

ഒന്നും ഇല്ല ടാ തണുപ്പ് . ഞാൻ നോക്കുമ്പോൾ അവളുടെ വായിൽ കൂടെ ഉമി നീര് ( വായിലെ വെള്ളം) ഇടക്ക് ഇടക്ക് ഇറങ്ങി

💬 Comments

View all comments