0%

Chapter Title : Jeevitham Matiyaval [Shibu]

Author : Kambikathakal Read All Parts 372

പോകുന്നത് എനിക്ക് ക്യത്യം  കാണാൻ പറ്റുമായിരുന്നു അവളുടെ മുഖത്ത് വല്ലാത്തൊരു ഭാവവും എനിക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ല .

ഞാൻ ഇനി അവൾക്ക് തണുത്തിട്ടാരിക്കും എന്ന് ഓർത്ത് എൻ്റെ വലത്തെ കൈ ഞാൻ അവളുടെ തലയുടെ പുറകിൽ കൂടെ ഇട്ട് എൻ്റെ ശരീരത്തിലെ ചൂട് അവൾക്ക് കിട്ടുന്ന പോലെ അവളെ എൻ്റെ അടുത്തേക്ക് കുറച്ച് ചേർത്ത് ഇരുത്തി എന്നിട്ട്  അവൾക്ക് ചൂട് കിട്ടാൻ വേണ്ടി ഞാൻ ആ കൈ കൊണ്ട് അവളുടെ കവിളിലും , കഴുത്തിലും , അവളുടെ തലമുടിയുടെ ഇടക്ക് കൂടെ ഒക്കെ തടവി കൊണ്ട് ഇരുന്നു .

അപ്പോൾ അവൾ നന്നായി വിറക്കാൻ തുടങ്ങി  . ഞാൻ ചോദിച്ചു എടി നീ നന്നായി വിറക്കുന്നു നമ്മക്ക് ആശുപത്രിയിൽ പോകാം . വേണ്ട da എന്നെ നീ കുറച്ചൂടെ ചേർത്ത് ഇരുത്തിയാൽ മതി നിന്റെ ചൂട് എനിക്ക് മതി  ഇത് പറയുമ്പോഴും അവളുടെ വാക്കുകൾ ഇടറുന്നത് ഞാൻ ശ്രദ്ധിച്ചു .

അവള് പറഞ്ഞത് പോലെ ഞാൻ എൻ്റെ maximam ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ച് ചേർത്ത് പിടിച്ചു . അവളുടെ പല്ല് തമ്മിൽ ചെറുതായി തണുത്തിട്ട് കൂട്ടി മുട്ടുന്ന ശബ്ദം ഞാൻ കേട്ടു  അപ്പോ ഞാൻ അവളുടെ തലയുടെ പുറകിൽ കൂടെ ഇട്ടിരുന്ന കൈ കൊണ്ട് അവളുടെ വലത്തേ വശത്തെ കവിളിൽ പിടിച്ചു .

എന്നിട്ട് എൻ്റെ വലത് വശത്തെ കവിളിൽ അവളുടെ ഇടത്തെ വശത്തെ കവിള് മുട്ടി ഇരിക്കുന്നത് പോലെ അവളുടെ തല ഞാൻ ചേർത്ത് പിടിച്ച് എൻ്റെ കവിള് കൊണ്ട് അവളുടെ

💬 Comments

View all comments