Chapter Title : Jeevitham Matiyaval [Shibu]
കവിളിൽ ഇട്ട് ഉരയ്ക്കാൻ തുടങ്ങി ഇടക്ക് അത് നിർത്തുമ്പോൾ അവള് പതിയെ കൊച്ച് കൂട്ടികൾ ചിണുങ്ങുന്നത് പോലെ അവൾ കരയാൻ തുടങ്ങി ഞാൻ പിന്നെയും അത് പോലെ കവിളുകൾ തമ്മിൽ ഒരിക്കൂം അപ്പോൾ അവൾ ചിണുങ്ങിച്ച നിർത്തൂം .
പെട്ടെന്ന് അവൾ ഒന്ന് അനങ്ങി ഇരുന്നിട്ട് അവളുടെ ഇടത്തെ കൈ എടുത്ത് എൻ്റെ തലയുടെ പുറകിൽ കഴുത്തിൽ കൂടെ കെട്ടിപിടിച്ചു . എന്നിട്ട് അവള് പതിയെ അവളുടെ കൈ കൊണ്ട് എന്റെ തലമുടിയുടെ ഇടക്ക് കൂടെ വിരൽ ഇട്ട് തല മസ്സാജ് ചെയ്യാനും എൻ്റെ കവിളിലും നെറ്റിയിലും അവളുടെ വിരലുകൾ ഇഴഞ്ഞ് ഓടി നടക്കാൻ തുടങ്ങി .
അവളുടെ കൈ വെള്ളയിൽ നല്ല വെള്ളവും നല്ല തണുപ്പും ഉണ്ടായിരുന്നു . വീട്ടിൽ ഒരുപാട് കട്ടി പണി ചെയ്യാത്തത് കൊണ്ട് കൈ വെള്ള നല്ലതുപോലെ സോഫ്റ്റ് ആണന്ന് എനിക്ക് മനസ്സിലായി . അതുപോലെ തന്നെ അവളുടെ ശ്വാസം വലിച്ച് വിടുന്ന ശബ്ദം എനിക്ക് നല്ലത് പോലെ കേൾക്കാൻ പറ്റുന്നുണ്ടായിര്ന്നൂ . കാരണം ഞങ്ങളുടെ മുഖം അതുപോലെ മുട്ടി ഉരുമ്മി ആണ് ഇരിക്കുന്നത് . ഞാൻ അവളുടെ മുഖത്തും അവൾ എൻ്റെ മുഖത്തും പിടിച്ചിരുന്നത് അത് പോലെ ആണ് . അവളുടെ മുഖം ഒക്കെ നന്നായി വിയർക്കുന്നത് ഞാൻ ശ്രദ്ധിച്ചു ആ വിയർപ്പ് ഞാൻ എന്റെ കവിള് കൊണ്ട് തുടച്ച് വൃത്തിയാക്കി കൊടുക്കുന്നും ഉണ്ടായിരുന്നു ഞാൻ ഇത്രയും ഒക്കെ ചെയ്തത് അവള് എന്റെ കസിൻ സിസ്റ്റർ ആണ് , അവൾക്ക് പനിയാണ് , അവൾക്ക് പനിച്ചിട്ട് തണുക്കുന്നു എന്ന് പറഞ്ഞത്
💬 Comments
View all comments