Chapter Title : ജീവിതം നദി പോലെ…10 [Dr.wanderlust]
സ്വർഗ്ഗ സമാനമായ നാലു ദിവസങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട്. കടയിൽ ഇക്കയും, അക്കച്ചിയും പർച്ചെസിനു പോയിരുന്നതിനാൽ എനിക്ക് ഷോപ്പിൽ പോകേണ്ടി വന്നു എന്നതൊഴിച്ചാൽ എത്ര സുന്ദരമായ ദിവസങ്ങൾ.
സമീറയെ കൊണ്ടു വിടുന്നതിനു മുൻപുള്ള ദിവസം...
----------------------------------------------------------
കണ്ണുകൾക്കൊണ്ട് അവളെ അളന്നുകൊണ്ടിരിന്ന എന്റെ മുൻപിലേക്ക് തൊട്ടു തൊട്ടില്ല എന്ന പോലെ അവൾ വന്നു നിന്നു, അവളുടെ നോട്ടം എന്റെ കണ്ണിലൂടെ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്ന പോലെ തോന്നി. എന്നേക്കാൾ കുറച്ചു ഉയരം കുറവുള്ളതിനാൽ അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ
വീണുകൊണ്ടേയിരുന്നു.
കണ്ണിൽ നോക്കി എന്തേയെന്ന്, കുസൃതിയോടെ എന്തേയെന്ന് അവൾ ആഗ്യഭാവത്തിൽ ചോദിച്ചു.
ഞാൻ വലം കൈയെടുത്തു അവളെ എന്നിലേക്ക് ചുറ്റി വരിഞ്ഞു ചേർത്ത് നിർത്തി, അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക് എത്തി തുടങ്ങി,
അവളുടെ പുഞ്ചിരി മാറി പകരം അഴകാർന്ന ആ ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ തോന്നി, ശ്വാസത്തിന് പൊള്ളുന്ന ചൂട്, എന്റെ മുഖം അവളുടെ കൈകളാൽ തഴുകി കൊണ്ടു, എന്റെ കണ്ണിൽ നിന്ന് നോട്ടം ചുണ്ടിലേക്ക് മാറ്റി. അവളുടെ ചുണ്ടുകൾ എന്റെ കീഴ്ച്ചുണ്ടിനെ വലിച്ചെടുത്തു, ആദ്യ ചുംബനം,
ശരീരത്തിന് ചൂട്
പിടിക്കുന്നത് ഞാൻ
അറിഞ്ഞു.
അവളാകട്ടെ എന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു എന്റെ ചുണ്ടിനെ വലിച്ചു കുടിക്കുകയാണ്. അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞിരിക്കുന്ന കൈ ഞാനൊന്നു കൂടി മുറുക്കി, അവളുടെ മടിക്കുത്ത് ഇപ്പോൾ എന്റെ അരക്കെട്ടിൽ അമർന്നു, ഇടതു കൈയെടുത്തു അവളുടെ വലതു ചെവിയുടെ പിന്നിലൊന്ന്
തഴുകി,
“മ്മ് ഹും.. ഹ്അ ആ അവളൊന്നു കുറുകി.. കണ്ണുകൾ പാതി കൂമ്പി.. ചുണ്ടിലെ പിടിയൊന്ന് അയഞ്ഞു.
💬 Comments
View all comments