0%

Chapter Title : ജീവിതം നദി പോലെ…11 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.1K

പോയി ഫ്രഷ് ആയി വന്നു.

ഹാളിൽ എത്തിയപ്പോൾ കണ്ട കാഴ്ച എന്റെ ടി ഷർട്ടും ഇട്ടു കൊണ്ട് കൈലി ഉടുക്കാൻ പാടു പെടുന്ന ഐഷുവിനെയാണ്. ടി ഷർട്ട്‌ വളരെ വലുതായത് കൊണ്ട് തന്നെ മുണ്ടുടുക്കാൻ ആയി ഐഷു കഷ്ടപെടുവാണ്.

"നില്ല് ഞാൻ ഉടുപ്പിച്ചു തരാം." ഞാൻ ഐഷു വിനെ പിടിച്ചു തിരിച്ചു നിർത്തി. പിന്നെ കൈലി നിവർത്താതെ പതിയെ വയറിലേക്ക് കയറ്റി ചുറ്റി കുത്തി. മുണ്ടിന്റെ ഞൊറിവെടുത്തു ഉള്ളിലേക്ക് കുത്തിയപ്പോൾ ഐഷു അറിയാതെ വാ പൊളിച്ചു പോയി. ഒരു നിമിഷം ഞങ്ങളുടെ മിഴികളുടക്കി.

അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. മിഴികൾ എന്റെ കണ്ണുകളിലുടക്കി അവളെന്തിനോ കൊതിക്കുന്ന പോലെ തോന്നി. എന്റെ ചോരയ്ക്കും ചൂട് പിടിക്കുന്നത് ഞാൻ അറിഞ്ഞു.

സകല ധൈര്യവും സംഭരിച്ചു ആ കൈകളിൽ പിടിച്ചു. മുകളിലേക്ക് കൈയോടിച്ചു ആ മുഖം കൈയീലെടുത്തു, ഇത് വരെയും ഞങ്ങൾക്കിടയിൽ സംസാരമുണ്ടായിട്ടില്ല, അവർക്കുയരം കുറവായതിനാൽ ഞാൻ കുനിഞ്ഞു ആ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.

ആദ്യ ചുംബനം എന്റെ ഉടലാകെ ഒരു തരിപ്പ് പടർന്നു കയറിയത് പോലെ തോന്നി . ആ ചുണ്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു. ഐഷു വിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവളെന്നിലേക്ക് ചേർന്നു നിന്നു. മെല്ലെ വളരെ മൃദുവായി അവളെ എന്നിലേക്ക് ചേർത്ത് കൊണ്ട് മിനിട്ടുകളോളം ഞങ്ങൾ പരസ്പരം ചുണ്ടുകളീമ്പി കുടിച്ചു.

പെട്ടെന്ന് എന്തോ ഓർത്ത പോലെ ഇരുവരും അകന്നു മാറി. ഒരു നിമിഷത്തെ ആവേശത്തിൽ തോന്നിയതാണെങ്കിലും എനിക്കൊരു കുറ്റബോധം തോന്നി. സമയ്യയുടെ മോളല്ലേ, കൊച്ചു പെണ്ണാണ് എന്തൊക്കെ പറഞ്ഞാലും....

ഐഷു പെട്ടെന്ന് മുറിയിലേക്ക് കേറിപ്പോയി. ഞാൻ കുറച്ചു

💬 Comments

View all comments