0%

Chapter Title : ജീവിതം നദി പോലെ…11 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.1K

സന്ധ്യ ആകാറായപ്പോഴേക്കും ഞാൻ ഐഷുനെ കൊണ്ട് വിട്ടു.

"വീട് വരെയും കൊണ്ട് വിടണോ?"

"വേണ്ട.. ഇവിടെ മതി."

അവൾ കവറുകളെല്ലാം എടുത്തു കൊണ്ട് ഇറങ്ങി.

നടക്കാനുള്ള ബുദ്ധിമുട്ട് അവളെ കണ്ടാൽ അറിയാം.

"ഇങ്ങനെ നടന്നാൽ അക്കച്ചി ചോദിക്കില്ലേ എന്ത് പറ്റിയെന്ന്.."

"അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം.. പോട്ടെ .." ചുണ്ടുകൾ കൂട്ടി ഒരു ഉമ്മ തരുന്ന പോലെ കാട്ടിയ ശേഷം അവൾ മെല്ലെ മെല്ലെ നടന്നു.

അവൾ പോകുന്നതും നോക്കി ഞാൻ ഇരുന്നു.

-------------------------------------------------------------

രണ്ടു ദിവസങ്ങൾക്ക് ശേഷം...

"ആലീസെ എവിടാ?"

"ഞാൻ ദാ ജോലിക്ക് പോകാൻ ഇറങ്ങുന്നു."

"ആ എന്നാൽ ഇന്ന് പോകണ്ട."

"അതെന്താ?"

"വേണ്ടെന്ന് പറഞ്ഞാൽ വേണ്ട ."

"മ്മ് ഉം.."

"ജോസിന്റെ കൈയിൽ കൊടുക്ക്‌."

"ഹലോ.. കുഞ്ഞേ?"

"ആ ജോസേ അവളെ ഇവിടെ ഫ്ലാറ്റിൽ കൊണ്ട് വിടണം."

"ആ ശരി കുഞ്ഞേ... പിന്നെ.."

"എന്താടോ കാര്യം പറ.."

"അപ്പോൾ ഞാനും ഇന്ന് അവധിയാക്കി അങ്ങോട്ട് വന്നോട്ടെ.."

"വേണ്ട.. താൻ പറയുന്നത് കേട്ടാൽ മതി."

"അല്ല.. ഞാൻ.. കുഞ്ഞേ ..."

"ഡോ എനിക്ക് ഒരിടം വരെയും പോകണം അതിനൊരു കൂട്ടിനാണ് അവളെ വിളിച്ചത് അല്ലാതെ ഊക്കാനല്ല. "

"അയ്യോ.. ഞാൻ വിചാരിച്ചു.."

"ജോസേ മതി കൊണയടിച്ചത്. വേഗം 🤚🏻വരാൻ നോക്ക്.." ഞാൻ ഫോൺ കട്ട്‌ ചെയ്തു.

ഇന്ന് ഒരാൾക്ക് ഒരു സമ്മാനം നൽകണം.. ആ സമ്മാനമാണ് ആലീസ്...

💬 Comments

View all comments