Chapter Title : ജീവിതം നദി പോലെ…12 [Dr.wanderlust]
പാവം പേടിച്ചു പോയി. എനിക്ക് ചിരി വന്നു.. അപ്പോഴാണ് ആലീസിന് ഞാനവളെ പറ്റിച്ചതാണെന്ന് മനസ്സിലായത്..
"ഡാ പട്ടി.." അവളെന്റെ കൈ തട്ടി മാറ്റി.. പിന്നെ കൈ തണ്ടയിൽ ആഞ്ഞു കടിച്ചു.
"ഹഹ്ഹഹ്ഹആആ ആയ്യോാ.." ഞാൻ നിലവിളിച്ചു പോയി..
"ഹോ എന്ത് കടിയാടി കടിച്ചേ..പട്ടിയെ പോലെ.. എന്റെ തൊലി പോയീന്ന തോന്നുന്നേ.."
"ഇനിയും ഇമ്മാതിരി പണി കാണിച്ചാൽ ഞാൻ കടിച്ചു കൊല്ലും നിന്നെ.."
അവൾ ചീറി. ഞാനവളെ വലിച്ചു ചേർത്തു പിടിച്ചു.. "പോട്ടെ അലീസു കുട്ടി.. ഇതൊക്കെ ഒരു രസമല്ലേ.. ഇവിടെ ഇരി.. ഞാൻ ഒന്ന് റെഡിയാക്ട്ടെ.."
"നമ്മൾഎങ്ങോട്ടാ?" അവൾ വീണ്ടും ചോദിച്ചു.
"ധൃതി വയ്ക്കല്ലേ പറയാം.." ഞാൻ ചിരിച്ചു.
-------------------------------------------------------------
കാർ ആലുവ കടന്നതും ഞാൻ വേഗത കൂട്ടി. ആലീസ് അപ്പോഴും ഇത് എങ്ങോട്ടാ എന്ന മുഖഭാവത്തോടെ ഇരിക്കുകയാണ്.
"അജൂ.."
"മ് ഹും "
"എങ്ങോട്ടാടാ നമ്മളീ പോകുന്നത്?"
"എങ്ങോട്ടായാലും നിനക്കെന്താ ആലീസെ?"
"എന്നാലും..."
"ആലീസെ ഞാൻ നിനക്ക് തരുന്ന സ്വാതന്ത്ര്യം എന്നെ ചോദ്യം ചെയ്യാനുള്ളതല്ല.. നിന്റെ സ്ഥാനം നിനക്ക് ഓർമ്മയുണ്ടാകണം.."
ആലീസ്ന്റെ മുഖം മങ്ങി.. അവൾ തല കുമ്പിട്ടിരുന്നു.. ഞാൻ കൈയെടുത്തു അവളുടെ മടിയിൽ വച്ചു.. ആലീസ് അനങ്ങിയില്ല..
"ആലീസെ "
"ഓഹ്ഹ് "
"ഞാൻ പറയുന്നതൊക്കെ നീ അനുസരിക്കും എന്നതാണ് നമ്മുടെ കരാർ."
"മ് ഹും... അറിയാം."
"എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടെ അടുത്തേക്കാണ് നമ്മളിപ്പോൾ പോകുന്നത്."
ആലീസ് എന്നെ നോക്കിയിരിക്കുകയാണ്.
"അയാൾക്കൊരു സമ്മാനം കൊടുക്കണം.. നീയാണ് ആ സമ്മാനം.."
"അയ്യോ " ആലീസൊന്ന് ഞെട്ടി.
"എന്താടി?"
"അജു അതെങ്ങനെ ശരിയാകും. നീയല്ലാതെ വേറൊരാൾക്ക്
💬 Comments
View all comments