0%

Chapter Title : ജീവിതം നദി പോലെ…12 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.1K

ഞാൻ എങ്ങെനെയാ?"

"ആലീസെ വെളച്ചിലെടുക്കല്ലേ... എന്റെ സ്വഭാവം മാറും.. ഊരാൻ പറഞ്ഞാൽ ഊരണം, അകത്താൻ പറഞ്ഞാൽ അകത്തണം അതാണ് നിന്റെ ജോലി."

"എന്നാലും അജൂ.. "

"എന്തെന്നാലും?" ഞാൻ പരുഷമായി അവളെ നോക്കി.

"അജൂ നീ എന്നെയിങ്ങ്നെ വെറും..." ആലീസ് പാതിയിൽ നിർത്തി.

"വെറും... പറയെടി മുഴുവനും..."

ആലീസ് ദയനീയതയോടെ എന്നെ നോക്കി. പിന്നെ തല കുമ്പിട്ടിരുന്നു.

"ആലീസെ... " ഞാൻ അവളുടെ തോളിൽ കൈവെച്ചു.

അവൾ അപ്പോഴും തലയുയർത്തിയില്ല. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ തോളു പിടിച്ചു കുലുക്കി.

"ഡീ പൊട്ടിക്കാളി.. ഞാൻ നിന്നെ കൊണ്ടു പോയി വിൽക്കാനൊന്നും പോകുവല്ല. നമ്മൾ പലതും ചെയ്തിട്ടില്ലേ. ഇത് അതിന്റെ മറ്റൊരു വേർഷൻ. നിനക്ക് ഇഷ്ടമായില്ലെങ്കിൽ ഇനിയൊരിക്കലും നിന്നെ ഞാൻ കൊണ്ടു പോവില്ല പോരേ..."

ആലീസ് ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി. ഇപ്പോളവളുടെ മുഖത്തെ ആശങ്കയും വിഷമവും ഒക്കെ കുറഞ്ഞു.

"നീയാ പുറകിൽ ഇരിക്കുന്ന ബോക്സ്‌ ഒന്ന്‌ തുറന്നു നോക്കിക്കേ..."

ആലീസ് തിരിഞ്ഞു കൈയെത്തി പിന്നിലെ സീറ്റിൽ നിന്നും ബോക്സ്‌എടുത്തു. അത് തുറന്നു നോക്കിയ ശേഷം അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി..

ഞാൻ ചിരിച്ചു കൊണ്ടു റോഡിലേക്ക് നോക്കി ആക്സിലറേറ്റമർത്തി.

-------------------------------------------------------------

തുറന്നു കിടന്ന ഗേറ്റിലൂടെ വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തി. ഇറങ്ങിയതിനു ശേഷം ഞാൻ തന്നെ പോയി ഗേറ്റ് അടച്ചു. ആലീസ് ഡോർ തുറന്നിറങ്ങി. വലിയ വീട് കണ്ടപ്പോൾ അമ്പരന്ന് നോക്കുന്നുണ്ട്.

ഞാൻ ആലീസിന്റെ അടുത്തെത്തി. "ഞാൻ വിളിക്കുമ്പോൾ കേറി വരണം. ആ ബോക്സ്‌ മറക്കാതെ എടുത്തോണം."

അവൾ തല കുലുക്കി. ഞാൻ ഡോർ ഓപ്പൺ

💬 Comments

View all comments