0%

Chapter Title : ജീവിതം നദി പോലെ…17 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.1K

മുറിയിൽ വീണ്ടും നിശ്ശബ്ദത. പക്ഷേ, ഇപ്പോൾ ആ നിശ്ശബ്ദതയിൽ ഒരു ശാന്തി ഉണ്ടായിരുന്നു. മെല്ലെ ഞാൻ ഉറക്കത്തിലേക്ക് വീണു..


https://imgur.com/a/MeDn1Yl

സൂര്യന്റെ ആദ്യകിരണങ്ങൾ എന്റെ മുഖത്ത് പതിച്ചപ്പോൾ, കണ്ണുകൾ തുറന്നു. രാത്രിയിലെ മനസാക്ഷിയുമായുള്ള സംഭാഷണം മനസ്സിൽ ഇപ്പോഴും തങ്ങിനിൽപ്പുണ്ട്. പക്ഷേ, വിചിത്രമായി തോന്നിയത്, എനിക്ക് പ്രതീക്ഷിച്ചത്ര കുറ്റബോധം ഇപ്പോൾ തോന്നുന്നില്ല എന്നതാണ്. അതിനു പകരം, ഒരു വിചിത്രമായ ശാന്തി—ഒരു പുതിയ തുടക്കത്തിന്റെ തോന്നൽ പോലെ. പതിവ് ദിനചര്യകളും, വർക്ക്‌ ഔട്ടും കഴിഞ്ഞപ്പോൾ നേരം എട്ടു കഴിഞ്ഞു. കള്ള് കുടിക്കുന്ന രാത്രികളെ ഞാൻ രാവിലെ വർക്ക്‌ ഔട്ട്ൽ കൂടുതൽ വിയർത്താണ് ബാലൻസ് ചെയ്യുന്നത്. ഇനിയിപ്പോൾ ഷോപ്പിലേക്ക് പോകണം. എന്തോ ഒരു മടുപ്പ് പോലെ...

-------------------------------------------------------------

ഉച്ചയായപ്പോഴേക്കും ഏകദേശം എല്ലാ പണികളും തീർന്നു, ഇനിയിപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല..

ജോസ് വന്നിട്ടില്ല എന്ന് അനൂപ് പറഞ്ഞു. ഏതോ ധ്യാനത്തിന് പോയേക്കുവാണത്രെ. ഇക്കയോട് നേരിട്ട് പെർമിഷൻ വാങ്ങിച്ചിട്ടുണ്ട്. ഞാൻ സീനയെ വിളിച്ചു ഒരാഴ്ച ജോസിന്റെ ഡ്യൂട്ടി ഏൽപ്പിച്ചു. അവൾക്ക് വലിയ സന്തോഷം. എന്തായാലും ഇടയ്ക്ക് എനിക്ക് കാലകത്തി തന്നൊരുത്തിയല്ലേ എന്നത് അല്ലാതെ ആ ജോലി അവളെ ഏൽപ്പിക്കാൻ എനിക്ക് പ്രത്യേകം കാരണമൊന്നും ഇല്ലായിരുന്നു.

അക്കച്ചിയെയും, ഐഷുവിനെയും കുറിച്ചോർത്തപ്പോൾ വീണ്ടും ഒരു നീറ്റൽ. അവരെ തല്ക്കാലം ഇപ്പോൾ കാണേണ്ട. ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു മനസ്സ്.

ഞാൻ ഫോൺ എടുത്ത് സമീറയുടെ നമ്പർ ഡയൽ ചെയ്യാൻ നോക്കി.പിന്നെ വേണ്ടെന്നു വച്ചു. “ അവളെ കാണണം,” ഞാൻ മനസ്സിൽ പറഞ്ഞു. “അവൾ എന്റെ ജീവിതത്തിലെ ഒരു വെളിച്ചമാണ്. എന്റെ എല്ലാ ഇരുട്ടുകളെയും മറികടക്കാൻ അവൾക്ക് കഴിയും.”

💬 Comments

View all comments