Chapter Title : ജീവിതം നദി പോലെ…18 [Dr.wanderlust]
ഞാൻ ശ്രദ്ദിക്കാത്തതിന്റെ നിരാശ ഉണ്ടായിരുന്നു അവളുടെ മുഖത്ത്..
ഞാൻ ഫോൺ എടുത്തു താഴെ കൗണ്ടറിൽ വിളിച്ചു,
"ഹലോ.."
"ആ അനൂപേ സ്റ്റോക്ക് റിപ്പോർട്ട് കൊണ്ട് വരാൻ ജോളിയോട് പറ.. പെട്ടന്ന് വേണം.."
"ശരി.."
"ചേച്ചി.." ഫോൺ വയ്ക്കുന്നതിനിടയിൽ അനൂപ് ജോളിയെ വിളിക്കുന്നത് ഞാൻ റെസിവറിലൂടെ കേട്ടു..
ഏതാനും മിനിറ്റുകൾക്കുള്ളിൽ സ്റ്റെപ്പ് വഴി ആരോ കേറി വരുന്ന ശബ്ദം കേട്ടു. കൈയിൽ സ്റ്റോക്ക് ബുക്കുമായി ചിരിയോടെ ജോളി കേറി വന്നു. അവൾ നേരെ ടേബിൾ കടന്നു വന്നു എന്റെ കസേരയുടെ മുന്നിലായി നിന്നു..
"എന്താടി ഇത്? വന്നു വന്നു നിനക്കിപ്പോൾ ഭയങ്കര സ്വതന്ത്രമാണല്ലോ? " ഞാൻ അവളെ നോക്കി.
" ഓഹോ... അതിനിപ്പോ? " അവൾ എന്റെ കസേരയുടെ ആം റെസ്റ്റിൽ കൈ കൾ കുത്തി കുനിഞ്ഞു നിന്നു. അവളുടെ മുലച്ചാൽ എന്റെ കണ്ണിനു മുൻപിൽ മുഖത്തൊട് ചേർന്നു നിന്നു.
"ജോളി.. നീ ഇപ്പോൾ ആ കസേരയിൽ പോയിരുന്നെ.." ഞാൻ അവളുടെ കൈകൾ ലേശം ബലമായി പിടിച്ചുയർത്തി പിന്നോട്ട് തള്ളി..
"എന്താടാ?"
"നീ അവിടെ ഇരിക്ക്.." ഞാൻ ഒരിക്കൽ കൂടി കസേരയിലേക്ക് വിരൽ ചൂണ്ടി.
ചെറിയൊരു ഈർഷ്യയോടെ അവളെന്നെ നോക്കി മുഖം ചുളിച്ചു കൊണ്ട് ടേബിളിന്റെ മറുവശത്തുള്ള കസേരയിൽ പോയിരുന്നു.
"ജോളി.."
"മ് ഹും"
"നീ എനിക്ക് കിടന്നു തന്നത് കൊണ്ട് മാത്രമല്ല നിന്നെ ഈ പണിക്ക് തിരഞ്ഞെടുത്തത്.. നിന്റെ കഴിവ് കൊണ്ട് കൂടിയാണ്. "
"അജൂ.. അതിനിപ്പോ ഞാൻ..."
"നിൽക്ക് സംസാരിക്കല്ലേ.. ഞാനൊന്ന് പറയട്ടെ.." ഞാൻ അവളെ തടഞ്ഞു കൊണ്ട് സംസാരിച്ചു.
" ഇനി നീ ഈ
💬 Comments
View all comments