Chapter Title : ജീവിതം നദി പോലെ…18 [Dr.wanderlust]
പോയി..
"അതിനു ശേഷം പിന്നെ ഇതൊന്നും ആരോട് പറയാൻ എനിക്ക് ധൈര്യം വന്നിട്ടില്ല. ഓരോ ദിവസവും അയാളെ വെറുത്തു വെറുത്തു ഇപ്പോൾ ആരെങ്കിലും അങ്ങേരെ കൊന്നു തന്നാൽ മതിയെന്ന് പോലും തോന്നിത്തുടങ്ങി യെട.."
ഞാൻ അവളുടെ കൈ പിടിച്ചു മെല്ലെ തലോടി..
"ഇപ്പൊ ഇതൊക്കെ എനിക്ക് ശീലമായി.. മറ്റുള്ളവരുടെ മുൻപിൽ സ്നേഹം നിറഞ്ഞ ഭാര്യയായി പകൽ അഭിനയിക്കുക, രാത്രിയിൽ അയാളുടെ അടിമയായി അനുഭവിക്കുക.." അവള് വളരെ നിസ്സാരമായി ചിരിച്ചു കൊണ്ട് പറഞ്ഞു.
-------------------------------------------------------------
അസീനയുടെ കഴിഞ്ഞൊരു രാത്രി.
_-------------_-----------_---------------_------
രാത്രി.
"പണി കഴിയുമ്പോൾ മുകളിലേക്ക് പോ.. ഞാനങ്ങു വരാം.."
അസീനയുടെ തോളിൽ അമർത്തി പിടിച്ചു ഇക്ക അവളുടെ കാതിൽ പറഞ്ഞു. പിന്നെ അമർത്തി ചുംബിച്ചു. തീ പൊള്ളൽ ഏറ്റ പോലെ അസീനയോന്ന് പിടഞ്ഞു..
അടുക്കളയിൽ നിന്നവൾ ഓർത്തു, ഇന്നിനി എന്തൊക്കെ അനുഭവിക്കണം.. എന്തൊരു വിധിയാണിത്, പെണ്ണുടലുകളെ മാത്രം സ്നേഹിച്ച താൻ ഇപ്പോൾ ഒരു ക്രൂരന്റെ ലൈംഗിക അടിമ മാത്രമായിരിക്കുന്നു.
കുളി കഴിഞ്ഞു മേലേക്ക് നടന്നു കയറി അസീന. മുകളിലത്തെ നിലയിൽ എന്ത് നടന്നാലും താഴെ ആരുമറിയില്ല. അത് കൊണ്ടാണ് അയാളവളെ മുകളിലേക്കു വിളിക്കുന്നത്.. ചെറിയ ഇടനാഴിയിലെ അവസാനം ബാൽക്കണിയോട് ചേർന്ന മുറിയിലേക്കവൾ കയറി.
മുറിയിലെ മങ്ങിയ വെളിച്ചം അസീനയുടെ മുഖത്ത് ഒരു നിഴലിനെപ്പോലെ വീണു. ജനാലയ്ക്കപ്പുറം നിന്ന് വരുന്ന തണുത്ത കാറ്റ് കർട്ടനുകളെ മെല്ലെ ആട്ടിയുലച്ചു. പക്ഷേ, ആ കാറ്റിന്റെ തണുപ്പിനേക്കാൾ മഞ്ഞുപോലെ ഹൃദയത്തെ മരവിപ്പിക്കുന്ന ഒരു ഭയം അവളുടെ നെഞ്ചിൽ കനത്തിരുന്നു.
ഇക്ക, അവളുടെ ഭർത്താവ്, മുറിയുടെ വാതിൽ അടച്ച് ബോൾട്ട് ഇടുന്ന ശബ്ദം കേട്ടപ്പോൾ
💬 Comments
View all comments