0%

Chapter Title : ജീവിതം നദി പോലെ…18 [Dr.wanderlust]

Author : Kambikathakal Read All Parts 999

ആ ചുണ്ടോന്ന് ചപ്പി വിട്ടു..

"എന്നാ ജോളി മോള്ചെല്ല്.."

"പോട്ടെ.." അവൾ ചിരിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി പോയി.. ഞാൻ വീണ്ടും എന്റെ ജോലിയിലേക്ക് തിരിഞ്ഞു.

----------------------------------------------------

രാത്രി സമീറ യെ വിളിച്ചു ഫോൺ വച്ച ശേഷം ഞാൻ വെറുതെ ഒരു സിഗരറ്റ് വലിച്ചു കൊണ്ട് ബാൽക്കണി യിൽ നിൽക്കുക യായിരുന്നു.

ഐഫോൺ ബെൽ അടിക്കുന്നുണ്ട്. അത് നോക്കേണ്ട ആവിശ്യമില്ല സമയ്യയാണ്. അവൾ തന്ന ഫോൺ ആണ് അതിൽ അവൾ മാത്രമേ വിളിക്കൂ.. 8- 10 മിസ്സ്‌ കാൾ ആയി. അന്നത്തെ സംഭവത്തിന്ന് ശേഷം ഞാൻ അവളെ യൊ, ഐഷുവിനെയോ കണ്ടിട്ടില്ല. അവരെ ഫേസ് ചെയ്യാൻ ഒരു മടി.. അനാവശ്യമായൊരു കുറ്റബോധം.. എന്തായാലും അവളെ ഒന്ന്‌ പോയി കാണണം.. ഞാൻ മനസ്സിൽ ഉറപ്പിച്ചു.

----------------------------------------------------

രണ്ടു ദിവസത്തിന് ശേഷം ഏകദേശം ഒരു നാല് മണിയോടെ ഞാൻ അക്കച്ചിയുടെ വീട്ടിലേക്ക് എത്തി. ബൈക്കിൽ ആയിരുന്നതിനാൽ ഗേറ്റ് തുറന്നു വണ്ടി നേരെ പോർച്ചിൽ തന്നെ വച്ചു കൊണ്ട് കോളിങ് ബെല്ലിൽ വിരലമർത്തി.

അകത്തു കാൽ പെരുമാറ്റം കേട്ടു, വാതിലിന്റെ ലോക്ക് തിരിയുന്ന ശബ്ദം, വാതിൽ തുറന്നു..

"അജൂ.. " അത്ഭുതവും, അമ്പരപ്പും നിറഞ്ഞ അക്കച്ചിയുടെ വിളി..

ഒരു ഫ്ലോറൽ പ്രിന്റ് ലോങ്ങ്‌ ടോപ് ഇട്ടു, മുടി അലസമായി വിരിച്ചിട്ടിരിക്കുന്നു. വെറുതെ കിടക്കുകയായിരുന്നു എന്ന് തോന്നുന്നു. ഞാൻ അവളെ തള്ളി മാറ്റി ഉള്ളിലേക്ക് കേറി. പിന്നെ നേരെ സെറ്റിയിൽ പോയിരുന്നു.

അക്കച്ചി വാതിലടച്ച ശേഷം ഓടി വന്നു. എന്നോടെന്ത്‌ പറയണം എന്നൊരാശങ്ക ആ മുഖത്ത് ഉണ്ടായിരുന്നു..

"ഡാ ഞാൻ ചായയെടുക്കട്ടെ കുടിക്കാൻ..??"

💬 Comments

View all comments