0%

Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]

Author : Dr.Wanderlust Read All Parts 929

ജീവിതം നദി പോലെ 3

Jeevitham Nadipole Part 3 | Author : Dr.Wanderlust

[ Previous Part ] [ www.kkstories.com ]


ഞാനീ കഥയെഴുതി തുടങ്ങിയത് കുറച്ചവിഹതങ്ങളിലൂടെ കടന്നു പോയി ഒരു പ്രണയത്തിൽ അവസാനിക്കുന്ന സാധാരണ ഒരു കഥ എന്ന രീതിയിൽ ആണ്. പക്ഷേ ആ മൂഡ് മൊത്തത്തിൽ പോയി. അതുകൊണ്ട് തുടങ്ങി വച്ചത് എങ്ങനെ എങ്കിലും തീർക്കാൻ ഉള്ള മൂഡിൽ ആണ് ഈ ഭാഗം എഴുതിയിരിക്കുന്നത്.

ഒരുവട്ടം പോലെ വായിച്ചു നോക്കിയിട്ടില്ല.

അപ്പോൾ എല്ലാവരും ക്ഷമിക്കുക. ?


"സമീറ കോളിങ് "...

എടുക്കണോ? വേണ്ടയോ ഒരു നിമിഷം ആലോചിച്ചു...സമയ്യയുമായി ബന്ധമുണ്ടായപ്പോൾ മുതൽ എന്റെ മനസ്സിൽ ഇനി സമീറയുമായൊരു ബന്ധം വേണോന്നൊരു ചോദ്യം കിടന്നു കറങ്ങുന്നുണ്ട്.

കുറച്ചു നേരം ആ ചിന്ത എന്റെ തലയിലൂടെ കടന്നു പോയി, ഒപ്പം കഴിഞ്ഞ ദിവസത്തെ സ്വപ്നവും ഓർമ്മയിലേക്ക് എത്തി. അതോടെ ആദ്യത്തെ കുഴക്കുന്ന ചോദ്യത്തെ ഉപേക്ഷിച്ചു ഞാൻ ഫോണെടുത്തു.

"ഹലോ "

"ഹലോ ഡാ " അവളുടെ ശബ്ദം ഫോണിലൂടെ ഒഴുകിയെത്തി.

"ആ.. സമീറ.. പറ "

"നീ ഉറങ്ങിയായിരുന്നോ?"

" ഹേയ്.. ഇല്ലെടി. നീ എന്താ ഈ സമയത്ത്? "

" ഞാൻ ചുമ്മാ വിളിച്ചതാ. ഇന്ന് ഒരു നല്ല ദിവസമായിരുന്നു അപ്പോൾ നിന്നെ ഒന്ന് വിളിക്കാമെന്നു കരുതി. "

"ആഹാ.. അത് കൊള്ളാമല്ലോ.. പെരുന്നാൾ ആഘോഷമൊക്കെ എങ്ങനെ ഉണ്ടായിരുന്നു? അടിപൊളിയായിരുന്നോ?"

"മ്മ് ഉം നന്നായിരുന്നു ഡാ... പടച്ചോന്റെ കൃപ കൊണ്ട് എല്ലാവരും സന്തോഷമായി ആഘോഷിച്ചു..നീ എപ്പോഴാ വന്നത്?"

" ഞാൻ കുറച്ചു നേരമായി, കുറച്ചു പണിയുണ്ടായിരുന്നു. ബില്ലൊക്കെ കൊടുക്കാൻ ആയില്ലേ അതൊക്കെ ശരിയാക്കി.. പിന്നെ ഫുഡ്‌ കഴിച്ചു.. ഇപ്പോൾ ബെഡിൽ '

"നീ ഫുഡ്‌ വന്നിട്ടുണ്ടാക്കിയോ?"

"ഇല്ലെടി, ഇക്കായുടെ അവിടുന്ന് പാർസൽ തന്നു വിട്ടു.. അത് കൊണ്ട് വൈകുന്നേരത്തെ പാചകത്തിൽ നിന്ന് രക്ഷപെട്ടു."

അക്കച്ചിയാണ് ഫുഡ്‌ തന്നത് എന്ന് ഞാൻ പറയാഞ്ഞത് മനപ്പൂർവ്വമാണ്. പെണ്ണാണ് - അവൾക്കൊരു താല്പര്യം എന്നോട് ഉണ്ടെങ്കിൽ അക്കച്ചിയുടെ പേര് ഞാൻ ഇപ്പോൾ അവളോട് പറഞ്ഞാൽ ആ താൽപ്പര്യത്തിന്റെ അളവതു കുറയ്ക്കും. ഒരിക്കലും ഒരു സ്ത്രീയും താൻ ഇഷ്ടപ്പെടുന്ന പുരുഷൻ മറ്റൊരു സ്ത്രീയെ കുറിച്ചു നല്ലത് പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടില്ല. അവൻ പറയുന്നത് പെറ്റമ്മയെക്കുറിച്ച് ആണെങ്കിൽ പോലും, ഇതൊരു സിമ്പിൾ സൈക്കോളജിയാണ് ഓർമ്മയിൽ വച്ചാൽ ഉപകാരപ്പെടും.

"ഓഹ്ഹ്വേ അത് നന്നായല്ലോ... പിന്നെ വേറെന്തുണ്ടെടാ?"

💬 Comments

View all comments