Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]
സ്വന്തം വണ്ടിയിൽ സാധനം കൊണ്ടു പോകുന്നവർ തിരിച്ചു ചെക്കിങ് ഒന്നും ഇല്ലാതെ കടയിൽ എത്തിയാൽ അവരുടെ വാറ്റ് ബില്ല് ക്യാൻസൽ ചെയ്തു കൊടുക്കും. അപ്പോൾ ടാക്സ് ഒഴിവാകും. ഇങ്ങനെ ചില ചില്ലറ ഉടായിപ്പ് വഴികളൊക്കെയുണ്ട് കച്ചവടം പിടിക്കാൻ.
ഈ രണ്ടു ബില്ലിംഗ് പണ്ടും ഉണ്ടായിരുന്നു. നാല് ലക്ഷത്തിന്റെ പർച്ചെസിനു ഒന്നൊന്നര ലക്ഷത്തിന്റെ ബില്ല് കൊടുക്കും. ഞാൻ വന്നതിനു ശേഷമാണു എന്റെ റിസ്കിൽ ആവശ്യക്കാർക്ക് ബില്ല് ക്യാൻസൽ ചെയ്തു കൊടുക്കാൻ തുടങ്ങിയത്. അതിനു ശേഷം ഒന്ന് - രണ്ടു ലക്ഷത്തിനൊക്കെ സാധനമെടുക്കുന്ന ഇടത്തരം കച്ചവടക്കാരുടെ ബിസിനസ് കൂടുതൽ കിട്ടാൻ തുടങ്ങി.
ഇതിനൊക്കെ ഇക്ക മാന്യമായ ഇൻസെന്റീവ് തരുന്നുണ്ട് ?. ഇങ്ങനെ കുറേ വളഞ്ഞ വഴികൾ വളരെ സിംപിൾ ആയി ഞാൻ ചെയ്യാറുണ്ട്. ഒരു കാര്യം ആരെങ്കിലും പറഞ്ഞാൽ എനിക്ക് അത് ഇങ്ങനെയും ചെയ്യാൻ പറ്റുമല്ലോ എന്ന് തോന്നും. ഇതാണ് പിതാജി അടുപ്പിക്കാത്തത്. എന്റെ കയ്യിലിരുപ്പ് എന്നേക്കാൾ നന്നായി പുള്ളിക്കറിയാം ?.
സമീറയെ കാണാത്ത കൊണ്ട് ഞാൻ കസ്റ്റമേഴ്സിൽ പരിചയം ഉള്ളവരോട് പരിചയം പുതുക്കിയും, അല്ലാത്തവരെ ചിരിച്ചു കാണിച്ചും അതിനിടയിലൂടെ നടന്നു.
അപ്പോഴാണ് അച്ചു ഒരു ചേച്ചിയേം കൊണ്ട് വരുന്നത് കണ്ടത്. കാഴ്ച്ചയിൽ ഒരു 30 ന് മുകളിൽ പ്രായം തോന്നുന്നില്ല. നല്ല വെളുത്ത നിറം. സാരിയാണ് വേഷം. ഒരു ഡാർക്ക് ബ്ലൂ പ്രിന്റേഡ്ഡ് സാരിയാണ്. അതിന്റെ ബോർഡർ ഡിസൈൻ ഉള്ള സെയിം കളർ ബ്ലൗസ്.
അധികം വണ്ണമില്ല, ഓവൽ ഷേപ്പുള്ള മുഖം കാണാൻ ഒരു ചന്തമൊക്കെയുണ്ട്. ആ മൂക്കിൽ ഒരു മൂക്കുത്തിയുണ്ട്, കഴുത്തിൽ ഒരു ഡിസൈനർ മാല പക്ഷേ
💬 Comments
View all comments