Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]
സമീറയെ നോക്കി ഞാൻ ചോദിച്ചു.
"അതേ.. നിന്നോട് കൊഞ്ചിക്കൊണ്ട് നിന്നാൽ എന്റെ പണി നടക്കില്ല.."അവൾ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി കുസൃതിയോടെ പറഞ്ഞു.
സ്റ്റെപ്പിലെത്തി ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു കണ്ണടച്ചു കാണിച്ചു കൊണ്ടവൾ താഴേക്കു പോയി.
അവളെ കാണാഞ്ഞപ്പോൾ തോന്നിയ വിഷമത്തിന്റെ നൂറിരട്ടി സന്തോഷമുണ്ടിപ്പോൾ മനസ്സിന്. സമയ്യ പകർന്നു തന്ന മൊത്ത സുഖത്തിനേക്കാൾ കൂടുതലിവളുടെ സ്പർശനത്തിനു തരാൻ കഴിയുന്നുണ്ട്.
"എങ്കിൽ നീ വെള്ളിയാഴ്ച സമയ്യയെ കാണാൻ പോകണ്ടടാവേ, ഇവളുടെ വിരലും പിടിച്ചിവിടെ ഇരുന്നാൽ പോരേ, സുഖം കിട്ടുമല്ലോ?"
ഓഹ് എന്റെ ദൈവമേ ഈ മനസാക്ഷി മൈരനെ കൊണ്ട് ഞാൻ തോറ്റു.
ഡേയ് നീ എന്റെ മനസ്സ് തന്നെയല്ലെടേ? അതോ വല്ല അലന്ന ആത്മവിൽ നിന്നും ഇറങ്ങി എന്റെ ഉള്ളിൽ കേറിയതാണോ?
ഇത് ചുമ്മാ കേരളത്തിൽ ഇരുന്നു കേരള സർക്കാരിനെ തെറി വിളിക്കുന്ന ഹൈ ക്കോടതിയെ പോലെ ഉള്ളിൽ കേറിയിരുന്നു എന്നെ ചൊറിയുന്നു.ബ്ലഡി ഫൂൾ...
ഇന്നിനി പ്രത്യേകിച്ച് പണിയൊന്നുമില്ല, താഴേക്കു പോയാലോ? ചുമ്മാ സമീറയോട് കത്തി വയ്ക്കാം. ഇവിടെ കുത്തിയിരിക്കുന്നതിലും ഭേദമല്ലേ..
താഴേക്ക് ഇറങ്ങി, കടയിൽ മൂന്നു നാലു കസ്റ്റമർസ് ഉണ്ട്. കോട്ടയം, പത്തനം തിട്ട ഭാഗത്തു നിന്ന് ഉള്ളവരാണ്. രാവിലെ പർച്ചെസിനെത്തും, ഇവിടെ സാധനം ഒക്കെ സെലക്ട് ചെയ്തു കൊടുത്തു, ബാക്കിയുള്ള സാധനങ്ങൾ എടുക്കാൻ പോകും, അവർ വരുമ്പോഴേക്കും നമ്മൾ എല്ലാം ബില്ല് ചെയ്തു പാക്ക് ചെയ്തു വച്ചേക്കും.
ബില്ല് തന്നെ രണ്ടാണ്, ഒന്ന് ചെക്കിങ് വല്ലതും ഉണ്ടായാൽ കാണിക്കാൻ മറ്റേതു പർച്ചേസ് ചെയ്ത സാധങ്ങളുടെ ശരിയായ വിലയുള്ള, ഐറ്റം നമ്പർ ഉള്ള ബില്ല്.
നേരിട്ട് വന്നു
💬 Comments
View all comments