ജീവിതം നദി പോലെ…5 [Dr.wanderlust]

📝 Ongoing

👁 389000 views ❤ 343 likes 💬 27 comments

ജീവിതം നദി പോലെ 5
Jeevitham Nadipole Part 5 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]

സിറ്റ് ഔട്ടിലേക്ക് കേറി കാളിംഗ് ബെല്ലിൽ വിരലമർത്തി. ഷൂസ് അഴിച്ചു ഷൂ റാക്കിലേക്ക് വെച്ചു. അപ്പോഴേക്കും അമ്മയെത്തി വാതിൽ തുറന്നു.

"ആഹ് നീയോ?" നിസ്സംഗ ഭാവത്തോടെയുള്ള ചോദ്യം.

ഒരു മാസം കഴിഞ്ഞു കാണുന്ന മകനോട് ചോദിക്കാൻ പറ്റിയ ചോദ്യം. ഒരു മൂളൽ മാത്രമായിരുന്നു ഉത്തരം. നേരെ ഉള്ളിലേക്ക് കയറി. പിന്നിൽ വാതിലടയുന്ന ശബ്ദം.

ഏതോ ഒരു വാർത്ത ചാനലും വച്ച് അച്ഛൻ ടിവി യുടെ മുൻപിൽ ഇരിപ്പുണ്ട്. തല തിരിച്ചൊന്നു എന്നെ നോക്കി. വീണ്ടും ടി വിയിലേക്ക് തന്നെ മടങ്ങി. ഞാൻ ഹാളിലെ കീ ഹോൾഡറിൽ കീ തൂക്കി മുകൾ നിലയിലെ എന്റെ മുറിയിലേക്ക് നടന്നു.

എല്ലാവർക്കും സ്വന്തം വീട്ടിലേക്ക് വരുമ്പോൾ ഒരു സന്തോഷമൊക്കെയുണ്ടാവും പക്ഷേ എനിക്ക് എന്തോ വീർപ്പുമുട്ടലാണ്. സ്വന്തം വീടാണെന്നൊരു തോന്നൽ കുറച്ചു നാളായി ഇല്ല എന്ന് തന്നെ പറയാം.

റൂം എല്ലാം നല്ല ഭംഗിയായി കിടപ്പുണ്ട്. അമ്മയുടെ പണിയാണ്, ഞാൻ വന്നാലും ഇല്ലെങ്കിലും അമ്മ റൂം വൃത്തിയാക്കിയിടും. എന്റെ മാത്രമല്ല എല്ലാവരുടെയും. രണ്ടുപേർക്കും വൃത്തിയുടെ അസുഖം കുറച്ചു കൂടുതലാണ്.

ബാഗ് എടുത്തു ബെഡിലേക്ക് ഇട്ടു, നേരെ കേറി കുളിച്ചു. വെള്ളം ദേഹത്തു വീഴുമ്പോൾ ഒരു സുഖമൊക്കെയുണ്ട്. എവിടൊക്കെയോ നീറുന്നു, സമയ്യയുടെ സമ്മാനങ്ങളാണ്.

സമയ്യ, എന്തൊരു പെണ്ണാണവൾ.. ഓർക്കുമ്പോൾ തന്നെ ക

📚 Chapters

1 published

Related Stories

💬 Comments

View all comments