← Back to ജീവിതം നദി പോലെ…5 [Dr.wanderlust]

Comments

ജീവിതം നദി പോലെ…5 [Dr.wanderlust] · approved reader discussion

പൊന്നു.🔥 • 10-07-2025 20:42

ആ ഞാറാഴച്ചക്കായ് കാത്തിരുക്കുന്നു.💃💃💃

😍😍😍😍

Cooldude • 04-07-2024 21:31

Hello വേഗം വാ... കാത്തിരിക്കാൻ തുടങ്ങി കുറേ ആയി.. എന്ന് വരും? Any update

Joshua • 01-05-2024 10:43

ആ ഞായറാഴ്ചത്തെ സംഭവവുമായി എന്നു വരും എന്റെ വാണ്ടർ ലസ്റ്റേ...

Cool dude • 01-04-2024 11:07

ബാക്കി എന്നു വരും bro, its a social service.

Dr.Wanderlust • 18-04-2024 10:01

?... Oru mood kittende bro... Ezhuthiyittu dialogue ellam nadakam pole aayippokkunnu.. Athanu late akunnathu.

Cool dude • 01-04-2024 11:05

നിർത്തരുത്... അതു മോശമാ. ഇത് കിടിലൻ കഥയാണ്,

സണ്ണി • 22-03-2024 01:42

വന്നോട്ടെ... സോണിയേ പോന്നോട്ടെ...

ഞാറാഴ്ച സംഭവം വരട്ടെ പെട്ടന്ന്??

Mojo • 21-03-2024 22:32

❤️❤️❤️❤️

Midhun • 21-03-2024 19:47

Super?

ഹസി ? • 21-03-2024 03:09

continue
...

Neyyaattinkara kurippu?? • 20-03-2024 17:25

Bro super ? next part vegam aayikotte

Manoj • 20-03-2024 12:32

അടിപൊളി ബ്രോ... Waiting for next part

Baalan • 20-03-2024 00:26

Baakki. Udane. Undaavumo. Waiting. Aanu

Madhu • 19-03-2024 21:24

Super bro continue pls

Joshua • 01-05-2024 10:40

ആ ഞായറാഴ്ചത്തെ സംഭവവുമായി എന്ന് വരും എന്റെ വാണ്ടർ ലസ്റ്റേ..

സേതുപതി • 19-03-2024 18:04

നല്ല കഥയാണ് കഥാകാരന്നും നിർത്തി പോകരുത്

Cool dude • 19-03-2024 17:48

കിടിലൻ കഥയാ നിർത്തരുത്, intresting..

നന്ദുസ് • 19-03-2024 14:24

സൂപ്പർ... കിടു.. ഒരുപാടു കാത്തിരുന്നു.. കണ്ടപ്പോൾ സന്തോഷം...
നല്ല കഥയാണ് കേട്ടോ... തുടരൂ... ???

Joshua • 19-03-2024 14:16

Wow..super bro really great writing. Wil wait eagerly for the coming part.

Reader • 19-03-2024 10:14

Bro ningal eth evdayirunnu......ee kadhakkayi orupad wait cheithu....kananjappol nirthi ennu karuthi

Dr.Wanderlust • 19-03-2024 12:18

നിർത്തിയതായിരുന്നു, പിന്നെ ആലോചിച്ചപ്പോൾ കുറച്ചു കൂടി എഴുതി പൂർത്തിയാക്കാം എന്ന് കരുതി.

Kevinislove • 19-03-2024 08:41

Story continue cheyunathil othiri santhosham.. adutha part ethe pole othiri delay aakilla enne karuthunnu...

Dr.Wanderlust • 19-03-2024 12:17

???

Travis B • 19-03-2024 08:35

ഇത്രേം ഗ്യാപ് ഇടാതെ അടുത്ത പാർട്ടുകൾ ഇട് ബ്രോ. കിടിലൻ ഫീൽ ആണ്...

Dr.Wanderlust • 19-03-2024 12:16

ശ്രമിക്കാം..

Unknown vaazha • 19-03-2024 08:04

Nirthi poyinn vicharich

Dr.Wanderlust • 19-03-2024 12:16

നിർത്തിയതായിരുന്നു.. പിന്നെ എങ്ങനെ എങ്കിലും പൂർത്തിയാക്കി പോകാം എന്ന് കരുതി.