0%

Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]

Author : Dr.Wanderlust Read All Parts 633

വന്നു തുടങ്ങി.. ആരെങ്കിലും പിടിച്ചാൽ നാറും.

"ഡേയ്.. അതൊന്നും സാരമില്ല.. " അവനൊരു പേടിയുമില്ല..

അവൻ ഡാഷ് ബോർഡിൽ ഉള്ള പെർഫ്യൂം എടുത്തു അടിച്ചു.. പിന്നെ വാനിറ്റി മിററിൽ ഒന്നു മുഖം നോക്കി.. എന്നിട്ട് ഡോർ തുറന്നിറങ്ങി.. പിന്നെ എന്റെ സൈഡിലേക്ക് വന്നു, ഞാൻ ഗ്ലാസ്‌ താഴ്ത്തി.

"നീ റോഡിൽ കയറിയിട്ട് ലൈറ്റ് ഓണാക്കിയാൽ മതി.. നേരെ ആ കവലയിൽ പോയി കിടന്നോ.. ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി ..." അവൻ പറഞ്ഞു..

" നീ വിളിച്ചാൽ മതി ഞാൻ വന്നോളാം.. എന്നാൽ പോയി വാ.. " ഞാൻ പറഞ്ഞു..അവൻ കൈ പൊക്കി കാണിച്ചു കൊണ്ടു മുന്നോട്ടു നടന്നു.. ഇരുട്ടുള്ള ഭാഗം എത്തിയപ്പോൾ നിമിഷനേരം കൊണ്ട് അവൻ ആ ചെറിയ മതിൽ ചാടിക്കടന്നു.

ഏതാനും നിമിഷങ്ങൾക്ക് ശേഷം വീടിന്റെ ഒരു കോണിൽ മൊബൈൽ വെളിച്ചം മിന്നി മായുന്നത് കണ്ടപ്പോൾ അവൻ ഉള്ളിലെത്തിയെന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ വണ്ടി റിവേഴ്‌സ് എടുത്തു മെയിൻ റോഡിൽ കയറി വട്ടം തിരിഞ്ഞു നേരെ റെയിൽവേ ക്രോസ്സ് ലക്ഷ്യമാക്കി വണ്ടി വിട്ടു.. അവിടെ ആകുമ്പോൾ ആരും കാണില്ല.. കവലയിൽ പോയാൽ ചിലപ്പോൾ പോലീസ് വരും.. പിന്നെ ചിലപ്പോൾ പണിയാകും.

ഒഴിഞ്ഞ സ്ഥലം നോക്കി ഞാൻ വണ്ടിയൊതുക്കി. ഇപ്പോൾ അവൻ കലാപരിപാടി ആരംഭിച്ചിട്ടുണ്ടാവും. ആനിയും അവനും ഞാൻ മനസ്സിൽ ഒന്ന് സങ്കല്പിച്ചു നോക്കി. പിന്നെ ബീയർ ഒരെണ്ണം കാലിയാക്കി..

നേരെ ഫോൺ എടുത്തു നോക്കി.. സമ്മയ്യയുടെ.. മെസ്സേജ്..

ഞാൻ ഫോൺ എടുത്തു വീഡിയോ കോൾ വിളിച്ചു..

അവിടെ ഫോൺ എടുത്തു, പക്ഷേ ഇരുട്ടു മാത്രം.. നിഴൽ പോലെ അനങ്ങുന്നത് കാണാം..

"ലൈറ്റ്... ഇട് അക്കച്ചി.. " ഞാൻ പറഞ്ഞു.

"ഞാൻ ഒന്ന് എണീക്കട്ടെടാ പൊന്നേ " സമയ്യയുടെ ശബ്ദം ഒഴുകിയെത്തി...

"എന്തേ ഉറങ്ങി പ്പോയോ?" ഞാൻ ചോദിച്ചു..

"നീ വിളിക്കുന്നത് നോക്കിയിരുന്നിട്ട്.. കാണാഞ്ഞു ഇപ്പോൾ അങ്ങോട്ട്‌ കിടന്നതേയുള്ളൂ ".. അവൾ പറഞ്ഞു ഒപ്പം ലൈറ്റ് തെളിഞ്ഞു..

ഒരു ഇളം കളർ സ്ലീവ് ലെസ്സ് നൈറ്റ്‌ ഗൗൺ... മുടി വിടർത്തിയിട്ടിരിക്കുന്നു.... ധിറുതിയിൽ എഴുന്നേറ്റതിനാൽ ഗൗണിന്റെ സ്ഥാനം

💬 Comments

View all comments