0%

Chapter Title : ജീവിതം നദി പോലെ…6 [Dr.wanderlust]

Author : Dr.Wanderlust Read All Parts 797

എന്ത് ചെയ്യും? മ്മ്എം "

കുട്ടികളുടെ വില്ലൻ ശബ്ദം അനുകരിച്ചവൾ ചോദിച്ചു. ആ നേരത്തെ അവളുടെ മുഖ ഭാവം ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു.

"അയ്യോ... എന്നെ നീ ബാക്കി വയ്ക്കുമോ?.."

"ഇല്ല.. മുഴുവൻ കടിച്ചു തിന്നും..."

"എവിടുന്നു കടിച്ചു തിന്നു തുടങ്ങും? "

പെട്ടെന്നവളുടെ സ്വാതന്ത്ര്യം മൗനത്തിനു വഴിമാറി.. അത് തുടരാൻ അനുവദിക്കാത്ത പോലെ ഞാനവളെ മൃദുവായി വിളിച്ചു.

"സമീറ..."

"മ് ഹും " വളരെ നേർത്ത ഒരു മൂളലായിരുന്നു മറുപടി. "പറ മോളെ.... നീ എവിടുന്നു തുടങ്ങും..."

പതിയെ പതിയെ മടിയോടെ അവൾ പറഞ്ഞു തുടങ്ങി.. പിന്നങ്ങോട്ട് ഫോണിലൂടെ പരസ്പരം കമ്പി പറഞ്ഞും, സ്നേഹിച്ചും നേരം പോയതറിഞ്ഞില്ല.. വെളുപ്പിനെയെപ്പോഴോ ആണുറങ്ങിയത്..

ആറു മണിയുടെ അലാറം കേട്ടാണ് കണ്ണു തുറന്നത്... മടി പിടിച്ചിരിക്കാതെ ഫ്രഷായി വർക്ക്‌ ഔട്ട്‌ ഒക്കെ കഴിഞ്ഞു കോഫിയുമായി ഇരിക്കുമ്പോൾ ഇക്കയുടെ കോൾ വന്നു.

"ആ.. ഇക്ക.."

"അജു... എല്ലാം ഓക്കേ ആയിട്ടുണ്ട്. കേട്ടോ."

"ഹോ.. ഇപ്പോഴാ ആശ്വാസം ആയത്... ഞാൻ ടെൻഷൻ അടിച്ചു പണ്ടാരമടങ്ങിയിരിക്കുവായിരുന്നു..."

"ഹ ഹഹ... ഞാൻ പറഞ്ഞില്ലേ ഇതൊന്നും വല്യ കാര്യമല്ല എന്ന്.. അപ്പോൾ നാളെ കാണാം.."

"ങേ.. അപ്പോൾ വൈകുന്നേരം വണ്ടി വരുമ്പോൾ ഇക്ക ഉണ്ടാവില്ലേ?"

"ഇല്ല ഞാൻ ഉണ്ടാവില്ല. അജു വൈകുന്നേരം വീട്ടിലേക്ക് ചെന്നാൽ മതി. എന്നിട്ട് എന്നേ വിളിച്ചാൽ മതി.."

"മ്മ്മ് ഹ്ഹ് ഉം... ഓകെ "

"എന്നാൽ ശരി... ബൈ "

"ബൈ "..

ഫോൺ കട്ട്‌ ആയി... വീണ്ടും ഒരു ദിവസം കൂടി ടെൻഷൻ അടിക്കണം... മൈര്... 😡😡😡

----------------------------------------------------

ഷോപ്പിൽ

💬 Comments

View all comments