0%

Chapter Title : ജീവിതം നദി പോലെ…8 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.8K

കൊടുത്തിരിക്കുന്നത് ഇക്കയാണ്, 😡.

ഞാനില്ലാത്ത ദിവസം പുള്ളി അക്കൗണ്ട്സ് നോക്കി ഇടയ്ക്കു ഇങ്ങനെ ഓരോന്ന് ഒപ്പിക്കും. കള്ള ചെറ്റ...

ഞാൻ മേശപ്പുറത്തിരുന്ന കോഡഡ് ലാൻഡ് ഫോണിൽ നിന്ന് ഇക്കയെ വിളിച്ചു.

"ഹലോ "

"ഇക്ക 😡.. ഞാനാ.."

"പറ അജൂ..."

"ആ നാല് ലക്ഷം കിട്ടി.."

"കിട്ടിയോ? എങ്ങനെ?" ഉദ്വെഗത്തോടെയുള്ള അന്വേഷണം കണ്ടപ്പോൾ മൈരനെ വെട്ടി കീറാനാണ് തോന്നിയത്.

"ആരാണ് ആ j&j ഏജൻസിക്ക് പേയ്‌മെന്റ് നടത്തിയത്?"

"അത്..... ഞാനാണോ?"

"അപ്പോൾ അതും ഓർമ്മയില്ല... നിങ്ങൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ... ഇങ്ങനെ ആയാൽ വേറെ ആരെങ്കിലും നോക്കിക്കോ.. ഞാൻ എന്റെ പാട് നോക്കി പോകും 😡😡😡."

"ഓഹ്ഹ്ഹ് സോറി.... അജു... ഞാനതു മറന്നു... സോറി സോറി.."

"ഇപ്പോൾ ഞാൻ അത് കാണുന്നത് വരെയും കള്ളനായില്ലേ.. 😡"

"പോട്ടെ.. അജു.. ഇനി ഉണ്ടാവില്ല സോറി.. സോറി.. "

പുള്ളി സോറി പറഞ്ഞപ്പോൾ എന്റെ ദേഷ്യം കുറേ മാറി..

"ശരി.. എന്നാൽ.."

"ഓക്കേ.. ശരി.."

ഞാൻ ഫോൺ സ്റ്റാൻഡിലേക്ക് വയ്ക്കാൻ ശ്രമിച്ചതും കൈ തെന്നി റിസിവർ ഫോണിലെക്ക് വീണു. കൃത്യം സ്പീക്കർ ഓണായി..

ഞാൻ റെസിവർ എടുത്തു വയ്ക്കാൻ തുടങ്ങവേ, സ്പീക്ക്കെറിലൂടെ ഒരു സംഭാഷണ ശകലം കേട്ടു..

"ആരാടാ വിളിച്ചത്?" ഇക്കയുടെ മമ്മിയാണ്. ഞാൻ ആ ശബ്ദം തിരിച്ചറിഞ്ഞു.

പതിവ് പോലെ ഇക്ക ഫോൺ കട്ട്‌ ചെയ്യാതെ പോക്കെറ്റിൽ ഇട്ടിരിക്കുന്നു.

അത് പുള്ളിയുടെ ശീലമാണ്, കോൾ ഇങ്ങോട്ട് വന്നത് ആണെങ്കിൽ കട്ട്‌ ആയോന്ന് നോക്കാതെ വെറുതെ പവർ ബട്ടൺ ഞെക്കിയിട്ട് പോക്കെറ്റിൽ ഇടും.

ഞാൻ മ്യുട് ബട്ടൺ പ്രെസ്സ് ചെയ്ത

💬 Comments

View all comments