Chapter Title : ജീവിതം നദി പോലെ…8 [Dr.wanderlust]
കണ്ണുകൾ തിരിച്ചറിഞ്ഞു. അവളുടെ മേൽചുണ്ടിന് മേൽ വിയർപ്പു കണങ്ങൾ പൊടിയുന്നത് ഞാൻ കണ്ടു .
" എന്താഡി പെണ്ണേ ഷോ കാണിക്കുവാ? "
"ഓഹ്.. നമ്മള് കാണിച്ചാലേ കുഴപ്പമുള്ളൂ.. ഉച്ചക്ക് കഴിക്കാൻ പറഞ്ഞപ്പോൾ ചാടിക്കടിക്കാൻ നേരത്ത് ഈ ഒലിപ്പീരു കണ്ടില്ലല്ലോ ."
ഞാൻ ചിരിച്ചു കൊണ്ട് മുഖം കുറേകൂടി താഴ്ത്തി.
"സോറി പെണ്ണേ ഞാൻ അന്നേരം കുറച്ചു ടെൻഷൻ ആയിരുന്നു.. സോറി... നിനക്ക് ഇത്രക്ക് ഫീൽ ചെയ്യുമെന്ന് കരുതിയില്ല.."
"ഇല്ല, ഞാൻ മനുഷ്യനല്ലല്ലോ.. ഫോണിൽ കൂടി ശൃംഗാരം നേരിട്ട് കണ്ടാൽ മൈൻഡ്മില്ല.. നമ്മളില്ലേ..."
"ഹാ അങ്ങനെ പറയല്ലേ... എന്തായാലും എന്റെ പെണ്ണിനിത്രേം വിഷമമായ സ്ഥിതിക്ക് സോറി.. "
ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
ഒന്നും മിണ്ടാതെ അവളിരുന്നപ്പോൾ , ഞാൻ പതിയെ ആ കവിളിലൊരുമ്മ തന്നു.
എന്റെ ചുണ്ടുകൾ ആ കവിൾത്തടങ്ങളിൽ പതിച്ചപ്പോൾ അവൾ കോരിത്തരിച്ചു പോയി.
പരിഭവത്തോടെ എന്നെ നോക്കിയിരുന്ന സമീറയെ നോക്കി കണ്ണിറുക്കി ഞാൻ ചോദിച്ചു,
"ഇപ്പോൾ പിണക്കം മാറിയോ?" 🥰
അപ്പോഴും ആ ഉമ്മയുടെ ഷോക്കിലിരുന്ന അവൾ യാന്ത്രികമായി തലയാട്ടുക മാത്രം ചെയ്തു. പിന്നെ ചിരിച്ചു കൊണ്ടെഴുന്നേറ്റു പാവം..
"പോട്ടെടാ ചെക്കാ " എന്റെ മുഖത്തു തഴുകിക്കൊണ്ടവൾ ചിരിച്ചു. പിന്നെ എഴുന്നേറ്റ്തിരിഞ്ഞു നടന്നു.
"ഡാ മൈരേ അവൾ പോകുന്നു, വാ പൊളിച്ചിരിക്കാതെ എന്തെങ്കിലും ചെയ്യെടാ ".. മനസാക്ഷി മൈരൻ തലയ്ക്കുള്ളിൽ.
"സമീറ " ഞാൻ വിളിച്ചു . സ്റ്റെപ്പിനടുത്ത്ത്തെത്തിയവൾ വിളി കേട്ടു തിരിഞ്ഞു നിന്നു..
ഞാനവളുടെ മിഴികളിൽ നോട്ടമുറപ്പിച്ചുകൊണ്ടു മെല്ലെയവളുടെ അടുത്തേക്കെത്തി.
എന്റെ മുഖത്തേക്ക് ചോരയിരെമ്പിയെത്തി, ഞരമ്പുകൾ ഒക്കെ വലിഞ്ഞു മുറുകി, ഹൃദയമിടിപ്പുയർന്നു, കണ്ണുകളിൽ
💬 Comments
View all comments