0%

Chapter Title : ജീവിതം നദി പോലെ…8 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.8K

പോകും... മനസ്സ് കല്ലാക്കാൻ ശീലിക്കണം... സ്വന്തം കാര്യം മാത്രം നോക്കുക... അത് മാത്രം മതി... "

ഞാൻ പുറത്തേക്ക് നടന്നു, സ്റ്റെപ് ഇറങ്ങിയപ്പോൾ സമീറ കേറി വരുന്നു... എന്നെ കണ്ടപ്പോൾ പിണക്കം കൊണ്ട് ആ മുഖം വീർപ്പിച്ചു വച്ചു പെണ്ണ് ...പിന്നെ സ്റ്റേയർ കേസിന്റെ താഴേക്കു ഇറങ്ങി മാറി നിന്നു.

"ഇവളിൽ നിന്നും തുടങ്ങാം... ഇവളോട് കളവു ചെയ്യാനുള്ള മനസ്സ് കാണിച്ചാൽ പിന്നെ ആരോടും പറ്റും... " ഞാൻ പതുക്കെ തിരികെ മുകളിലേക്കു കയറി...

കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു, ഞാൻ താഴേക്കു ഇറങ്ങി ചെലില്ലെന്ന് ഉറപ്പായപ്പോൾ മനസ്സില്ല മനസ്സോടെ സമീറ കേറി വന്നു.

എന്നെ നോക്കാതെ അവൾ അവളുടെ ടേബിളിൽ ഇരുന്നു സ്റ്റോക്ക് അപ്ഡേറ്റ് ചെയ്ത് തുടങ്ങി.ഞാൻ പതിയെ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ ടേബിൾ സൈഡിലെത്തി...

"എന്താ പൊന്നേ പിണക്കമാണോ?" ഞാൻ സൗമ്യമായി അവളോട് ചോദിച്ചു. കേട്ട ഭാവമില്ല.

"ഹ് ഡി .. ഞാൻ നിന്നോടാ ചോദിച്ചേ.. നീ കെട്ടില്ലേ ".. ഞാൻ വീണ്ടും ചോദിച്ചു.

അവളത്കേൾക്കാത്ത മാതിരി വീണ്ടും നോട്ടം സ്‌ക്രീനിൽ തന്നെ, ഒപ്പം മുഖം കോട്ടി...

ഞാൻ മേശ ചുറ്റിയ കസേരയ്ക്ക് പിന്നിലെത്തി, അവളെന്റെ സാമീപ്യം അറിയുന്നുണ്ടായിരുന്നു... ഞാൻ ആ കസേരയിൽ പിടിച്ചു കറക്കി മുഖാമുഖം ആക്കി..

കസേര വേഗത്തിൽ തിരിഞ്ഞപ്പോൾ അവളൊന്ന് പകച്ചു പോയി.. പതിയെ ചെയറിന്റെ ആം റെസ്റ്റിൽ കൈകൾ കുത്തി പാതി മുന്നോട്ടു കുനിഞ്ഞവളെ നോക്കി നിന്നു..

അവളിൽ നിന്നുമുള്ള ചുടു നിശ്വാസങ്ങൾ എന്റെ മുഖത്തേക്കടിച്ചു, കുർത്തിയുടെ ചെറിയ വിടവിലൂടെ ആ മുലകളുടെ മുകൾ ഭാഗം ദൃശ്യമാകുന്നത് എന്റെ

💬 Comments

View all comments