0%

Chapter Title : ജീവിതം നദി പോലെ…8 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.8K

തൊണ്ട വരണ്ടു പൊട്ടുന്നു... ആകെ ഒരു തളർച്ച..

"ഇപ്പോൾ നോക്കിക്കേ ഞാൻ വരുത്തിയ മിസ്റ്റേക്ക് അവൻ അവിടെ ഇരുന്നു കണ്ടെത്തി ഭക്ഷണം പോലും കഴിക്കാൻ പോകാതെ.. ഞാനോ ഇവിടെയിരുന്നു ഫുഡ്‌ കഴിക്കുന്നു... ഹ ഹ ഹാ..." എല്ലാവരും ഒപ്പം ചിരിക്കുന്നു...

എനിക്ക് ഇരുന്നിടം കുഴിഞ്ഞു താഴേക്ക് പോകുന്ന പോലെ തോന്നി. ഇക്ക പറയുന്ന വാക്കിൽ വല്യ ആത്മാർത്ഥത ഒന്നുമുണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഒരു സൗഹൃദം അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്, ഇപ്പോൾ കേട്ടത് എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല...

ഞാൻ പകയോടെ, വെറുപ്പോടെ റിസീവറിലേക്ക് നോക്കിയിരുന്നു.

"അപ്പോൾ കുറച്ചു കഴിഞ്ഞാൽ ഇവനും ആ സിറാജിനെ പോലെ ആവും അല്ലേ...." മമ്മി പൂറിയാണ്.

"അല്ല പിന്നെ.. അപ്പോഴേക്കും ഇത് പോലെ വേറൊരുത്തനെ കിട്ടിയാൽ മതിയായിരുന്നു. ഇവന് പിന്നെ കുറച്ചു ബുദ്ധിയുണ്ട് അത് കൊണ്ട് പെട്ടെന്ന് എങ്ങും പെട്ട് പോകാൻ സാധ്യതയില്ല...പി.." ഇക്കയുടെ സംഭാഷണം തീരും മുമ്പേ ഞാൻ ഫോൺ കട്ട്‌ ചെയ്തു.

"തായോളി " കൈ ചുരുട്ടി ഞാൻ മേശയിൽ ആഞ്ഞിടിച്ചു.. എന്റെ വിഷമങ്ങൾക്ക് പിന്നെ ഈയാം പാറ്റയുടെ ആയുസ്സെ ഉണ്ടാവൂ... പകരം അവിടെ ആനപ്പക നിറഞ്ഞു.. ഇനിയീ ഭൂമിയിൽ ആരോടും അജയ് നേരും നെറിയും കാട്ടില്ല...

"ആരോടും...?" മനസാക്ഷി മൈരൻ...

"ഇല്ല.. ഒരു കുഞ്ഞിനോടും പോലും..." ഞാൻ മുരണ്ടു..

"അപ്പോൾ സമീറയോടോ?"...

പെട്ടെന്ന് ഒരു നിമിഷം എന്റെ ഹൃദയം ആർദ്രമായി... ആ മുഖം എന്റെ മനസ്സിലൂടെ കടന്നു പോയപ്പോൾ ഒരു തരം നിസ്സഹായത പോലെ...

"ഇല്ല... തളരരുത്... അവളും നാളെ ചിലപ്പോൾ കടന്നു

💬 Comments

View all comments