Chapter Title : ജീവിതം നദി പോലെ…9 [Dr.wanderlust]
"ഡാ ചേട്ടായി, ആന്റി കഷ്ടപ്പെട്ട് അപ്പുറത്തെ മുറിയിലെ വീഡിയോ ഒക്കെ എടുത്തിട്ടുണ്ട്. " അവൻ ഒരു ഹാൻഡി കാം എനിക്ക് നേരെ നീട്ടി.
ഞാൻ അതോണാക്കി അതിലെ ചെറിയ lcd സ്ക്രീനിൽ വീഡിയോ പ്ലേ ആക്കി. അവർ രണ്ടുപേരും ആ മുറിയിൽ വന്നത് മുതലുള്ള വീഡിയോ ഉണ്ടായിരുന്നു.
"അമ്മായി കാര്യമായി തന്നെ പടം പിടിച്ചല്ലോ?" ഞാൻ ആഷികിനെ നോക്കി.
"സീനേ നിന്നോട് ഇമ്മാതിരി ഉഡായിപ് നമ്മുടെ പിള്ളേരോട് കാണിക്കരുതെന്നു പറഞ്ഞതല്ലേ?" ആഷിക് അവരുടെ കൈയിൽ പിടിച്ചൊന്നുലച്ചു.
"അയ്യോ... ആഷി ആ കൊച്ചു നിന്റെ ആളാണെന്നു എനിക്കറിയില്ല.. ഇത് ആ പാമ്പ് കുറേ കാശു ഓഫർ ചെയ്തായിരുന്നു. അങ്ങനെ പറ്റിപ്പോയതാ." അവൾ ആഷികിനോട് കെഞ്ചി.
അവൻ അവളുടെ കൈയിലെ പിടിയൊന്നു മുറുക്കി, "ആ ആാഹ്ഹ് " അവളൊന്നു നിലവിളിച്ചു.
ഞാൻ തിരികെ മറ്റേ റൂമിൽ എത്തി. ഐഷു അവളുടെ യൂണിഫോംന്റെ കുടുക്ക് ഇടുവായിരുന്നു.
അനസിനെ ഞാൻ നോക്കി, അവൻ പകയോടെ എന്നേ നോക്കുകയായിരുന്നു.
"എന്താടാ ചെറയുന്നത്?" ഞാനവനെ നോക്കി കലിപ്പിച്ചു.
പിന്നെ കൈ ചുരുട്ടി കീഴ്ത്താടിയും കവിളും കൂട്ടി ഒന്ന് പൊട്ടിച്ചു. അവന്റെ കട വായ് പൊട്ടി ചോരയോഴുകി. കണ്ണുകൾ ഒന്ന് മറിഞ്ഞു. ആടിയുലഞ്ഞു അവനൊന്നു വീണു. പിന്നെ നിരങ്ങിയുയർന്നു ചാരി ഇരുന്നു കൊണ്ട് എന്നെ നോക്കി.
"ഒന്നൂടെ താങ്ങുമോ തായോളി നീ?" ഞാൻ വീണ്ടും കൈ ചുരുട്ടി.
അവൻ നോട്ടം മാറ്റിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഞാൻ മൊബൈൽ ഓണാക്കി ആ കോലത്തിൽ ഉള്ള അവന്റെ വീഡിയോ എടുത്തു പിന്നെ അത് അവനെ കാണിച്ചു.
അവന്റെ മുഖത്തെ ചോരയോട്ടം
💬 Comments
View all comments