0%

Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]

Author : Dr.Wanderlust Read All Parts 2.2K

സമീറയ്ക്ക് വേണ്ടിയുള്ളതാണ്. മുകളിലത്തെ ഓഫീസ് സെക്ഷനിൽ cctv ഇല്ല, കാരണം ഇക്കയുടെ കുറച്ചു പേർസണൽ ബിസിനസ് ഡീൽസ് അവിടെ വച്ചു നടത്താറുണ്ട്, അതിനു cctv ഒരു തടസ്സമാണ് അതിനാൽ ഞാൻ, സമീറ, ഇക്ക പിന്നെ ബാക്കിയുള്ള ഷോപ്സിലെ cashiers എന്നിവർക്ക് മാത്രമേ മുകളിലെ നിലയിലേക്ക് പ്രവേശിക്കാൻ anumathiyulloo. ഞാൻ ഇല്ലെങ്കിൽ സമീറായോ, ഇക്കയോ അവിടെ ഉണ്ടാകും. ക്യാഷ് dealings അത്രക്കും ഹെവി ആണ് ചില ദിവസങ്ങളിൽ.

ഞാൻ അവിടെ ചെല്ലുന്ന സമയത്ത് സമീറ അവിടെ ഓൾ ഇൻ ഓൾ ആയിരുന്നു. എനിക്ക് ആദ്യം ബിസിനസ് പരിചയപ്പെടുത്തി തന്നത് സമീറയായിരുന്നു. കണ്ടാൽ വലിയ പ്രായം പറയാത്തത്കൊണ്ട് ഞാൻ സമീറ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. ഒരിക്കൽ യൂണിഫോമിൽ സമീറയുടെ കുട്ടിയെ കണ്ടപ്പോൾ ആണ് ഞാൻ ഞെട്ടിപ്പോയത്, അതിനു ശേഷം ചേച്ചി എന്ന് വിളിച്ച എന്നെ തിരുത്തി സമീറ എന്ന് പേര് വിളിച്ചാൽ മതിയെന്ന് അവള് തന്നെ പറഞ്ഞു. എന്നെക്കാൾ പ്രായം കുറഞ്ഞവർ വരെ സമീറയെ പേരാണ് വിളിക്കുന്നത്, അച്ചുവിനെ പോലെ ചിലർ എടീ, പോടീ എന്നൊക്കെ പറഞ്ഞു സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ഞാൻ അവിടെ ചാർജടുത്തു കഴിഞ്ഞു 6-7 മാസം കൊണ്ട് സമീറയുമായി ഭയങ്കര കമ്പനിയായി(കടയിലെ സമയത്ത് മാത്രം ) പലപ്പോളും സമീറ എന്നെ തൊട്ടുരുമ്മി ഇരുന്നാണ് സംസാരിക്കാറുള്ളത്, അത് പോലെ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞു ശരീരത്തിൽ സ്പർശിച്ചു സംസാരിക്കാറുമുണ്ടായിരുന്നു. ആദ്യമൊക്കെ ഞാൻ അങ്ങോട്ട് അങ്ങനെ പെരുമാറാൻ മടി കാണിച്ചിരുന്നു, പിന്നീട് അവൾ അത്രക്ക് ഓപ്പൺ മൈൻഡ് ആവും എന്ന് തോന്നിയപ്പോൾ ഞാനും അവളോട് അങ്ങനെ പെരുമാറാൻ തുടങ്ങി. പക്ഷേ

💬 Comments

View all comments