Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]
ക്ലീറൻസ്, മൈന്റൈൻസ് എന്നിവ നോക്കുന്നത്. പിന്നെ ആള് അച്ചുവിനെ പോലെയാണ് ആരോടും പെട്ടെന്ന് കമ്പനിയാവും, കസ്റ്റമേർസിനെ ഹാൻഡിൽ ചെയ്യേണ്ട ഉത്തരവാദിത്തം സമീറയ്ക്ക് ഇല്ലെങ്കിലും കുറച്ചു ബുദ്ധിമുട്ടുള്ള കസ്റ്റമേർസ് വന്നാൽ പിള്ളേരൊക്കെ ഓടി വരും സമീറ എന്ന് വിളിച്ച്. അവൾക്ക് അറിയാം കസ്റ്റമേഴ്സിനെ എങ്ങനെ ഡീൽ ചെയ്യണമെന്ന്. അത് കൊണ്ടു പലപ്പോളും ഇക്ക മെയിൻ textile ഷോപ്പിൽ സമീറയെ നിർബന്ധിച്ചു കൊണ്ട് നിർത്താറുണ്ട്. അന്നൊക്കെ എനിക്ക് പണിയാകും, കാരണം അന്ന് സ്റ്റോക്ക് ഒക്കെയാക്കാൻ വരുന്നവർ അത് കുളമാക്കി വക്കും. പിന്നെ ഞാൻ പോകേണ്ടി വരും, ചില ദിവസങ്ങളിൽ സമീറ തിരിച്ചു വന്നു കഴിഞ്ഞു ഞാങ്ങൾ ഒരുമിച്ചു അത് പെട്ടെന്ന് റെഡിയാക്കും. 3 മെയിൻ retail ഷോപ്സും, പിന്നെ ഒരു wholsale കം retail സ്റ്റോറും ആണ് മൊത്തത്തിലുള്ളത്. ഇതിന്റെ എല്ലാം അക്കൗണ്ട്സ്, purchase എന്നിവയെല്ലാം ഞാനാണ് നോക്കുന്നത്. Textile ഷോപ്പ് ഇരിക്കുന്നതിന്റെ അടിയിലെ ഗ്രൗണ്ട് ഫ്ലോറിലായി ഏകദേശം 3500 square ഫീറ്റിലാണ് wholesale സ്റ്റോർ പലതായി തിരിച്ചിരിക്കുന്ന സെക്ഷനുകൾ, അതിൽ തന്നെ രണ്ടു നിലയായി തിരിച്ചിരിക്കുന്ന ഭാഗത്തു മുകളിലായിട്ടാണ് എന്റെ ഓഫീസ്. അവിടെ എല്ലാ ഷോപ്സിന്റെയും കൌണ്ടർ സെക്ഷന്റെയും, പിന്നെ wholsale സെക്ഷന്റെയും cctv വിഷുൽസ് കാണാൻ സാധിക്കും. പിന്നെ ഒരു സിസ്റ്റം, കൂളർ, ഒരു പെഡസ്ട്രിയൽ ഫാൻ ബാക്കി ഭാഗത്തായി വില കൂടിയ കുറച്ചു സ്പെഷ്യൽ സ്റ്റോക്ക്സ്, ഒരു ടേബിൾ, ഒരു കസേര എന്നിവ മാത്രം. ആ ടേബിൾ സ്റ്റോക്ക് അപ്ഡേറ്റ് നടത്തി എന്നെ ഏൽപ്പിക്കാൻ വരുന്നവർക്ക് പ്രിപ്പറേഷൻ നടത്താൻ വേണ്ടിയുള്ളതാണ്. എന്ന് വച്ചാൽ അത് കൂടുതലും
💬 Comments
View all comments