Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]
അവസാനം സമീറയെ തന്നെ എന്റെ ഇങ്കിതത്തിന് വശംവദയക്കാൻ മനസ്സ് കൊണ്ട് തീരുമാനമെടുത്ത്. അത് അച്ചുവിനോട് പറയാം എന്ന് കരുതി ഞാൻ അവനെ നോക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അച്ചുവിനെയാണ് ഞാൻ കാണുന്നത്. നോക്കിയപ്പോൾ വണ്ടി ആലുവ എത്തിയിരിക്കുന്നു, അവരുടെ വീട് ഇരിക്കുന്ന ലയനിന്റെ വഴിയിലാണ് വണ്ടി നിർത്തിയിരിക്കുന്നത്. മനസ്സിൽ സമീറയെ സങ്കൽപഭോഗം നടത്തിക്കൊണ്ടിരുന്ന ഞാൻ വണ്ടി നിർത്തിയതൊന്നും അറിഞ്ഞില്ല. ചമ്മലോടെ അച്ചുവിനെ നോക്കി.
അവൻ ഗ്ലാസ് ഉയർത്തി, ac ഓണാക്കി, എന്നിട്ടു സീറ്റ് പിന്നിലേക്ക് ആക്കി ചാരി കിടന്നു എന്നിട്ട് എന്നെ നോക്കി "ആ ഇനി പറ ".
ഞാൻ ചമ്മൽ മറച്ചു ഒന്നുമറിയാത്ത പോലെ ചോദിച്ചു "എന്ത് പറയാൻ?"
"നിന്റെ അച്ഛൻ വാസുദേവൻ അമേരിക്കയ്ക്ക് പോയ കഥ. ഇനിയും സംശയം ഉണ്ടെങ്കിൽ നിന്റെ അപ്പൂപ്പന്റെ പതിനാറടിയന്തിരത്തിന്റെ കഥയായാലും മതി " അവൻ വളരെ സൗമ്യമായി എന്റെ പിതൃക്കളെ സ്മരിച്ചു.
ഇനിയും വെറുതെ കുഴിയിൽ കിടക്കുന്ന പിതാമഹാന്മാരെയും, ദൂരെ തറവാട്ടിൽ കിടന്നുറങ്ങുന്ന പിതാജിയെയും തുമ്മിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ വീണ്ടും അവനെ ചൊറിയാൻ നിന്നില്ല.
"ഡാ നീ പറഞ്ഞപ്പോൾ കടയിലെ ഓരോരുത്തിമാരെയും മനസ്സിൽ കണ്ടു ഞാൻ ഒരാളെ ഉറപ്പിച്ചു."
"ആരെ?" അവന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വെളിയിൽ വരുന്നത് പോലെ തോന്നി.
"സമീറ " ഞാൻ ആ പേര് പറയുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ശബ്ദത്തിന് ഒരു താളം കൈവന്നു.
"ആ സെലെക്ഷൻ കൊള്ളാം, ആള് ഒരു ഐറ്റം ചരക്ക് ആണ്. പക്ഷേ വളയുമോ? നമ്മുടെ കോംപ്ലക്സ്ൽ തന്നെ പലരും ശ്രമിച്ചു നോക്കിയതാ പക്ഷേ പുള്ളിക്കാരി അവരെയെല്ലാം
💬 Comments
View all comments