Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]
അവിടെയുള്ള സ്റ്റാഫിൽ ഉള്ള ചിലരും. അതിൽ തന്നെ അച്ചു എന്ന് വിളിക്കുന്ന അനന്തു ആണ് കമ്പനി എന്ന് പറയാവുന്ന ഒരാൾ. അവനാണ് എനിക്ക് കാർ ബിസിനസ്സിൽ മിക്കവാറും ക്ലയന്റ്‌സ്നെ ഒപ്പിച്ചു തരുന്നത്, പിന്നെ ഞങ്ങൾ രണ്ടുപേരുമാണ് ബാർ മേറ്റ്സ് ?. അച്ചു ഒരു ഒന്നൊന്നര കോഴിയാണ്, ഏതു പെണ്ണിനേയും സംസാരിച്ചു വീഴ്ത്തും ഫേസ്ബുക്/വാട്സ്ആപ്ചാറ്റിങ് ആണ് പുള്ളിയുടെ മെയിൻ. ബാർ മേറ്റ്സ് ആയതു കൊണ്ടാണോ, അതോ എന്തോ ഞങ്ങൾ ഭയങ്കര കമ്പനി ആയിരുന്നു എല്ലാ കാര്യവും പരസ്പരം ഷെയർ ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാല് കൊല്ലം മുൻപാണ് എന്റെ ജീവിതം മാറാൻ കാരണമായ സംസാരം ഞങ്ങൾ തമ്മിൽ ഉണ്ടാകുന്നത്.
പെരുന്നാൾ ആയതിനാൽ അടുത്ത ദിവസം കട അവധിയായതിനാൽ ഞങ്ങൾ തലേന്ന് രാത്രി പതിവ് പോലെ ബീയറടിയിലേക്ക് തിരിഞ്ഞു. നേരെ ഇടപ്പള്ളി ഐശ്വര്യയിൽ നിന്ന് 7-8 തണുത്ത ബീയറും വാങ്ങി, ടോൾ ജംഗഷനിലെ തട്ടുകടയിൽ നിന്ന് സൈഡ് ഡിഷായി ബീഫ് ഫ്രൈയും വാങ്ങി കാറുമായി നേരെ hmt ജങ്ഷനിലേക്ക്, അവിടെ നിന്നും നേരെ കോളേജ് ഗ്രൗണ്ടിന്റെ ഒരു കോണിലേക്ക്, മഴ ചാറുന്നുണ്ടായിരുന്നു.
കാറിന്റെ ഹെഡ് ലൈറ്റ് ഓഫാക്കി, സ്റ്റീരിയോയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിലുള്ള സിനിമാഗാനത്തെപശ്ചാത്തല സംഗീതമാക്കി ഞങ്ങൾ കലാപരിപാടി ആരംഭിച്ചു. ആദ്യ നാല് ബോട്ടിലുകൾ തീർന്നപ്പോഴേക്കും തലയിൽ സോമരസത്തിന്റെ തരിപ്പനുഭവപ്പെടാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും പതിവായി പറയുന്ന കഥകളുടെയും, പരദൂഷണത്തിന്റെയും സ്റ്റോക്കും തീർന്നിരുന്നു ?. അച്ചു ഏതോ ഒരു കറക്കു കമ്പനിയുമായി ഫോണിൽ സംസാരിക്കുന്നു, സംസാരത്തിൽ നിന്നും സുഖം തേടിയിറങ്ങിയ ഏതോ ഒരു ആന്റിയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഓർത്തു ഇവനെക്കൊണ്ട്
💬 Comments
View all comments