0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 711

: ഞാൻ കുപ്പി എടുത്ത് വക്കാൻ പോയത് ...

ശബരി : കൊള്ളാം ഏതാ

ഞാൻ : വിസ്കി ഒണ്ട്... വോഡ്ക ഒണ്ട് ...സ്മിർനോഫ് ഒണ്ട്

ശബരി : ? കൊതി ആവുന്നു ... അല്ലാ പത്തിരുപത് ദിവസത്തേക്ക് ഇത്രയും വേണോ....

ഞാൻ : ഇരിക്കട്ടെ കേട് വരുക ഒന്നും ഇല്ലല്ലോ ശബരി : അത് ന്യായം ?‍?

ഞാൻ : പിന്നെ അല്ല അപ്പോ നമ്മള് വിചാരിച്ച പോലെ അല്ല കാര്യങ്ങള് ഇത്

ജെസ്സി : ഐ ആം ഫെഡ് അപ്പ് വിത്ത് യു സൂര്യ യോർ സില്ലിനസ് ഗോഡ് ?

ഞാൻ : വാട്ട് നിനക്ക് വട്ടായോ ഡീ

ജെസ്സി : ഞാൻ എത്ര ദിവസം ആയി നിന്നോട് പറയുന്നു എനിക്ക് മറ്റേത് ചെയ്യാൻ ഒന്ന് ഹെൽപ് ചെയ്യാൻ നീ ഇന്ന് നാളെ എന്ന് പറഞ്ഞ് ഡിലേ ചെയ്തത് കൊണ്ട് കണ്ടോ ഇപ്പൊ ....

ഞാൻ : എല്ലാം ഞാൻ നോക്കിക്കോളാം നീ സെത്ത് വായെ മൂഡ്രെളാ ....

ജെസ്സി : ദേ സൂര്യ ഡോണ്ട് തിങ്ക് യു ആർ ദ ലോഡ് ഓർ സംതിങ്ങ് ?

ഞാൻ : അതെ ശബരി എനിക്ക് ഈ സായിപ്പിൻ്റെ മൊളോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല എനിക്ക് ഒരുപാട് ജോലി ഉണ്ട് ബൈ ... ബൈ നിഷ്.... ബൈ സായിപ്പിൻ്റെ മോൾടെ മോളേ.... ആൻഡ് വൺ മോർ തിങ് നിനക്ക് വേണ്ടത് നാളെ കാലത്ത് നിൻ്റെ മെയിലിൽ വരും .... ?

ശബരി : ഹേ സൂ... ര്യ പോയി....?

നിഷ : നിനക്ക് എന്തിൻ്റെ കേടാ ജെസ്സു ....

ജെസ്സി : അതെ പ്രൊജക്റ്റ് വേണ്ടേ അപ്പോ ...

ശബരി : അതിന് നീ എന്തിനാ അവനെ ട്രിഗ്ഗർ ചെയ്യുന്നത്...

ജെസ്സി : ചുമ്മാ നല്ല രസം അല്ലേ ?

ശബരി : ഇനി ഒരു കൊല്ലം ഇതും പറഞ്ഞോണ്ട് നടക്കും ....

നിഷ : ശെരി ശെരി അതെ എല്ലാരും സൂക്ഷിക്കണം കേട്ടോ ഞാൻ പോയി

💬 Comments

View all comments