0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 714

കുറച്ച് സാധനങ്ങൾ ഓർഡർ ചെയ്യട്ടെ നിങ്ങളും വാങ് ...

ജെസ്സി : എന്തിന്

നിഷ : ശെരി ആണ്

ശബരി : ഇവിടെ 9 മണിക്ക് കട അടക്കും അതാണ് അവസ്ഥ ?

ജെസ്സി : അപ്പോ ശെരി ഗായ്സ് നമ്മക്ക് പിന്നെ കാണാം ഞാൻ പാക്ക് ചെയ്യട്ടെ ....

ശബരി : ഓക്കേ ഓക്കേ പിന്നെ അവടെ പോയിട്ട് അവനെ ചൊറിയാൻ നിന്ന അവൻ ബാൽക്കണി വഴി നിന്നെ എടുത്ത് താഴെ ഇടും ...

ജെസ്സി : അത്രക്ക്.. ഒക്കെ ചെയ്യോ

ശബരി : ഐ ഡോണ്ട് നോ നിൻ്റെ ബിഹേവ്യർ പോലെ ഇരിക്കും ....

⏩ പിറ്റേന്ന് രാവിലെ ഒരു കോളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത് ... ഇന്നലെ അടിച്ചതിൻ്റെ ഹാങ് ഓവറിൽ ഞാൻ അത് അറ്റൻ്റ് ചെയ്യാൻ ഉള്ള മൂടിലെ അല്ലായിരുന്നു ...

ജെസ്സി : സൂര്യ അതെ പാല് നാളെ മുതൽ വരില്ല എന്ന് പറഞ്ഞു കേട്ടൊ ...

ഞാൻ : ശെരി ...

⏩ ഒമ്പത് മണിയോട് കൂടെ എൻ്റെ തല പൊങ്ങിയത് ....

കട്ടിലിൽ നിന്ന് എണീറ്റ് ഒന്ന് താണ് പൊങ്ങി നേരെ ബാൽക്കണി തുറന്ന് ഞാൻ വെളിയിലേക്ക് പോയി പുറം ലോകത്തെ അവസ്ഥ നോക്കി ...

എൻ്റെ കഴിഞ്ഞ ഒന്നേമുക്കാൽ വർഷത്തെ ഇവിടുത്തെ ജീവിതത്തിൽ ഈ ഏരിയയിൽ ഞാൻ ഇത്ര ശാന്തത അനുഭവിച്ചിട്ടില്ല ഒരു പട്ടികുഞ്ഞ് പോലും ഇല്ല ...

കൊള്ളാം ? എന്തായാലും ... ഇതും ഒരു വൈബ് തന്നെ ഞാൻ തിരിഞ്ഞ് ഉള്ളിലേക്ക് നടന്നു.... നേരെ ഹോളിൽ പോയി കതക് തുറന്ന് നോക്കി

ശെടാ പാലില്ലെ ചെലപ്പോ അവനും പൊറത്ത് വരാൻ പറ്റിലായിരിക്കും .... ചെ ഇനി എന്ത് ചെയ്യും കട്ടൻ അയ്യേ വേണ്ട ....പിന്നെ പാല് കുടിച്ചില്ലെങ്കിൽ ചത്തൊന്നും പോവില്ല... ഞാൻ കതകിൻ്റെ കുറ്റി ഇട്ടിട്ട് തിരിഞ്ഞതും ജെസി സോഫയിൽ ഇരിക്കുന്നു....

ഞാൻ : ഞാൻ അടിമുടി ഒന്ന് നോക്കി ? ഹും ഞാൻ അടുക്കളയിലേക്ക് പോയി...

കഴിക്കാൻ എന്ത് ഉണ്ടാക്കും ഞാൻ

💬 Comments

View all comments