0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ഒണ്ടേ വിളിക്ക്.... പിന്നെ സെക്യുരിറ്റിക്ക് നമ്പർ കൊടുക്കാ മറ്റേ മാക്കിൽ റെസിഡൻസ്കാർടെ നമ്പർ ഒണ്ട് മൈ ഫയൽസ്സില് അതിന്റെ പാസ്സ്‌വേർഡ്‌ സെയിം തന്നെ.... അപ്പൊ പോട്ടെ.... ഇരിക്കോല്ലോ ല്ലേ... ?

ജെസ്സി : ?

ഞാൻ : ശെരി...

ജെസ്സി : സൂ

പെട്ടെന്ന് അവൾടെ ഫോൺ റിങ് ആയി...

ആ മമ്മ അവള് ഫോൺ എടുത്ത് സംസാരിച്ചു....

ഞാൻ : ടൈം ആയി കാണും ഓക്കേ ബൈ...

ഞാൻ ബാഗ് എടുത്തിട്ട് താഴോട്ട് നടന്നു...

കാറിൽ കേറി ഇരുന്ന് ഞാൻ സ്റ്റീറിങ്ല് തല വച്ച് ഒന്ന് ചിരിച്ചു...

ഞാൻ കാർ എടുത്ത് നേരെ വെളിയിലേക്ക് പോയി...

ജെസ്സി സോഫയിൽ ചമ്മണം പടിഞ്ഞ് ഇരുന്നു....

ഇത്ര വൃത്തിക്കെട്ട ഒരുത്തനെ സ്നേഹിച്ച അവൾക്ക് സ്വയം പുച്ഛം തോന്നി...

Nisha calling...

ജെസ്സി ഫോണിലേക്ക് ഒന്ന് നോക്കി...

ജെസ്സി : ഹലോ

നിഷ : എന്തായി തെണ്ടി വന്നോ...

ജെസ്സി : വന്നു

നിഷ : എന്നിട്ട്

ജെസ്സി : നിഷ് അവൻ നാട്ടിലോട്ട് പോയി...

നിഷ : എന്ത്

ജെസ്സി : അതെടാ അവന് ഇവടെ ബോർ ആയി പോലും...

നിഷ : എടി അതിന്റെ മനസ്സ് ഒടഞ്ഞ് കാണും...നിനക്ക് കാര്യം പറയായിരുന്നില്ലേ

ജെസ്സി : വേണ്ട നിഷ... ഇത്ര വലിയ ജാഡ ആണേ എനിക്ക് വേണ്ട അവനെ നിനക്കറിയോ അവന്റെ ലാപ്പില് ഒരു പത്തഞ്ഞൂറ് ഫോട്ടോ ഒണ്ട് എന്റെ ഒരോ ദിവസം ഞാൻ വരുമ്പോ എടുത്തത് ബ്ലഡി ബാസ്റ്റഡ്... ?

നിഷ : ശബരി വരുന്നു നിക്ക്

💬 Comments

View all comments