Chapter Title : ജീവിതം on കോവിഡ് 2 [Doli]
നിന്നത് നീ പറഞ്ഞത് ശെരിയാ ഇടിച്ച് തലച്ചോർ വരെ എത്തിച്ചു.... അമ്പോ ?
ഞാൻ ചിരിച്ചോണ്ട് റൂമിലേക്ക് കേറി പോയി....
ആ നിമിഷം എനിക്ക് ഒരുപാട് സന്തോഷം തോന്നി... ആ ഫ്ലാറ്റ് വിട്ട് വെളിയിൽ എറങ്ങിയാ തന്നെ എന്റെ പ്രശ്നം തീരും...
ഞാൻ കുളിക്കാൻ കേറി....
കുളിച്ച് കിട്ടിയത് വാരി പെറുക്കി.... റൂം ലോക്ക് ചെയ്ത് മാക്കും ചാർജ്റും അവക്ക് കൊടുത്തു...
ജെസ്സി : ഈ നിക്കർ ഇട്ടോണ്ടാ പോണത്
ഞാൻ : ആ പിന്നെ ജെസ്സു കാർ നീ വച്ചോ പിന്നെ കത്തിൽ എഴുതിയത് സത്യാണെ എന്നോട് ആ പഴയ ഇഷ്ട്ടം ഒണ്ടേ ഈ പ്രശ്നം തീരും വരെ ഇവടെ സ്റ്റെ ചെയ്യണം പ്ലീസ്...
ജെസ്സി : ?
ഞാൻ : i am so happy കത്ത് വായിച്ചപ്പോ...
ജെസ്സി : എന്തിനാ പോണത്
ഞാൻ : പോണ്ടേ വീട്ടി പോയിട്ട് പത്ത് മാസം ആയി കാണും...
ജെസ്സി : എന്നോട് എന്തെങ്കിലും പറയാൻ ഒണ്ടോ
ഞാൻ : ആ മറന്നു... ഇന്നത്തെ കാര്യം അടിപൊളി ആയി നടക്കട്ടെ... Wish you all the very best...
ഞാൻ അവക്ക് കൈ നീട്ടി...
ജെസ്സി എന്നെ പുച്ഛിച്ച് തള്ളിക്കൊണ്ട് എനിക്ക് കൈ തന്നു...
ഞാൻ : അപ്പൊ ബൈ... പേടി ഒണ്ടോ ഒറ്റക്ക് ഒണ്ടേ നിഷേ പിക്ക് ചെയ്തോ പോയിട്ട്... പെട്രോൾ അടിക്കണ്ട...വണ്ടിക്ക് എയർ ഒക്കെ അടിച്ച് വച്ചിട്ടൊണ്ട് ?...പിന്നെ അടിപൊളി... എനിക്ക് എന്തോ പെട്ടെന്ന് സന്തോഷം... വർക്ക് ലോഡ് ചെയ്താ മതി എന്തെങ്കിലും
💬 Comments
View all comments